Tag: musharaf
മുന്‍ പാക് പ്രസിഡണ്ട് പര്‍വേസ് മുഷറഫിന് വധശിക്ഷ
ഇസ്ലാമബാദ്: പാകിസ്താന് മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷ്റഫിന് വധശിക്ഷ. 2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് കോടതി വധശിക്ഷ വിധിച്ചത്. മുഷറഫ് കുറ്റക്കാരനാണെന്നു 2014-ല്‍ വിധിച്ചിരുന്നു. പ്രത്യേക കോടതിയുടെ...
”ഭീരുവല്ല, പാകിസ്താനിലേക്ക് മടങ്ങാന്‍ തയ്യാര്‍” ;പര്‍വേസ് മുഷറഫ്
കറാച്ചി: പാകിസ്താനിലേക്ക് തിരികെ മടങ്ങാന്‍ തയാറായതാണെന്ന് മുന്‍ പാക് ഭരണാധികാരി പര്‍വേസ് മുഷറഫ്. എന്നാല്‍, തന്നെ അറസ്റ്റ് ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവ് മൂലമാണ് തീരുമാനം മാറ്റിയതെന്നും മുഷറഫ് കൂട്ടിച്ചേര്‍ത്തു. താന്‍ ഒരു...
മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ പാസ്പോര്‍ട്ട് പാക്കിസ്ഥാന് റദ്ദാക്കി
ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വേസ് മുഷറഫിന്റെ പാസ്പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ കാര്‍ഡും റദ്ദാക്കിയതായി റിപ്പോര്‍ട്ട്. രാജ്യദ്രോഹ കേസില്‍ വിചാരണക്ക് ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയതിന് കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി....
2002ല്‍ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ഒരുങ്ങിയെന്ന് മുഷ്റഫ്
ദുബായ്: 2002 ല്‍ ഇന്ത്യക്കതിരെ ആണവായുധം പ്രയോഗിക്കാന്‍ ആലോചിച്ചിരുന്നെന്ന് പാകിസ്താന് മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന ജനറല്‍ പര്‍വേസ് മുഷ്റഫ്. 2001 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ സംഘര്‍ഷം...