Friday, October 22, 2021
Tags MURDER

Tag: MURDER

കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: പറവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ സ്വദേശി എം.കെ ബിജുവാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മറ്റ് ജീവനക്കാരാണ് ഡിപ്പോയിലെ...

ഐവറികോസ്റ്റ് പ്രധാനമന്ത്രി കുഴഞ്ഞുവീണ് മരിച്ചു

യമൗസുക്രോ: ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോന്‍ കൗലിബലി(61) കുഴഞ്ഞുവീണ് മരിച്ചു. മന്ത്രിസഭാ യോഗത്തിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാനിരിക്കെയാണ് അപ്രതീക്ഷിത...

ദുരൂഹതകളും സംശയങ്ങളും ബാക്കിയാക്കി രണ്ടുവയസുകാരിയുടെ മരണം

പയ്യോളി: വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ രണ്ടുവയസുകാരിയുടെ മരണത്തിന്റെ ഞെട്ടലിലും ദുഃഖത്തിലുമാണ് കോഴിക്കോട് പയ്യോളി അയണിക്കാട് പ്രദേശം. സമീപത്തെ തോട്ടില്‍ നിന്നാണ് ആമിന ഹജുവയുടെ മൃതദേഹം കണ്ടെത്തിയത്. മരണം കൊലപാതകം ആണെന്നും...

കൊല്ലത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ കോവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് മരിച്ചു. ദുബായില്‍ നിന്നെത്തി പുത്തൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ നെടുവത്തൂര്‍ സ്വദേശി മനോജ് ആണ് മരിച്ചത്. ഇയാളുടെ...

കൊടുംകുറ്റവാളി വികാസ് ദുബെയുടെ കൂട്ടാളി അറസ്റ്റില്‍

കാന്‍പുര്‍: കൊടുംകുറ്റവാളി വികാസ് ദുബെയുടെ കൂട്ടാളി ദയാശങ്കര്‍ അഗ്‌നിഹോത്രി പോലീസ് പിടിയില്‍. ഞായറാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ദയാശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കല്യാണ്‍പുര്‍ മേഖലയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ്...

ഇന്ന് വിവാഹം നടക്കാനിരിക്കെ പ്രതിശ്രുതവധു തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍: ഇന്ന് വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 22കാരിയായ അനുഷ എന്ന യുവതിയെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പറപ്പൂക്കാവ് തെക്കൂട്ടയില്‍ അശോകന്റെ...

ബില്ലടക്കാന്‍ പണമില്ല; ആശുപത്രി ജീവനക്കാരന്റെ മര്‍ദ്ദനത്തില്‍ രോഗി മരിച്ചു

ലക്‌നൗ: ബില്ലടക്കാന്‍ പണമിത്താത്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ രോഗി മരിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് 44 -കാരനായ സുല്‍ത്താന്‍ഖാന്‍ എന്നയാളെയ ആശുപത്രിജീവനക്കാരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. നഗരത്തിലെ ആശുപത്രിയിലാണ്...

ഉത്തര്‍പ്രദേശില്‍ അക്രമികളുടെ വെടിയേറ്റ് എട്ട്‌ പൊലീസുകാര്‍ മരിച്ചു

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ അക്രമികളുടെ വെടിയേറ്റ് എട്ട് പൊലീസുകാര്‍ മരിച്ചു. ഒരു ഡിവൈഎസ്പിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കൊടും കുറ്റവാളി വികാസ് ദുബൈയെ പിടികൂടാനെത്തിയപ്പോഴായിരുന്നു ആക്രമണം.

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു

ചെന്നൈ: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. തൂത്തുക്കുടി ജില്ലയിലെ കെയ്‌ല ചേക്കരക്കുടി ഗ്രാമത്തില്‍ ടാങ്ക് വൃത്തിയാക്കാനെത്തിയവരാണ് മരിച്ചത്. പാണ്ഡി( 24) , ...

ആന്‍ജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയവാല്‍വില്‍ ഒടിഞ്ഞുകയറി; വീട്ടമ്മക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ ഒടിഞ്ഞ് ഇരുന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ ചിങ്ങോലി സ്വദേശി ബിന്ദു (55) ആണ് മരിച്ചത്. സംഭവത്തില്‍ വീട്ടമ്മയുടെ ബന്ധുകള്‍...

MOST POPULAR

-New Ads-