Tag: murder attempt
അച്ഛന് കൊല്ലാന്‍ ശ്രമിച്ച കുട്ടി കണ്ണ് തുറന്നു, കരയുന്നു; ആരോഗ്യനിലയില്‍ പുരോഗതി
കൊച്ചി: അച്ഛന് കൊല്ലാന്‍ ശ്രമിച്ച നവജാത ശിശുവിന്റെ നിലയില്‍ നേരിയ പുരോഗതി. അങ്കമാലിയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്. കുട്ടി കണ്ണ് തുറക്കാനും കൈ...
പിറന്നത് പെണ്‍കുഞ്ഞ്: കട്ടിലില്‍ നിന്ന് വലിച്ചെറിഞ്ഞ് അച്ഛന്
അങ്കമാലി: അങ്കമാലിയില്‍ പെണ്‍കുഞ്ഞ് പിറന്നതിനാല്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞ് അച്ഛന്. സംഭവത്തില്‍ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്ത കുഞ്ഞിന്റെ അച്ഛന് അങ്കമാലി സ്വദേശി ഷൈജു തോമസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു....
വിവാഹഭ്യര്‍ത്ഥന നിരസിച്ചു; ആസ്പത്രി ജീവനക്കാരിക്ക് വെട്ടേറ്റു
തിരുവനന്തപുരം: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ആസ്പത്രി ജീവനക്കാരിക്ക് വെട്ടേറ്റു. തിരുവനന്തപുരം എസ്എടി ആസ്പത്രിയിലെ ജീവനക്കാരി പുഷ്പക്കാണ് ഓട്ടോ ഡ്രൈവറുടെ വെട്ടേറ്റത്.
ഇന്ന് രാവിലെയായിരുന്നു സംഭവം....
നടുറോഡില്‍ ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍
കോഴിക്കോട്: നടുറോഡില്‍ ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തളിപ്പറമ്പ് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് അസിസ്റ്റന്‍ഡുമായ രമയെയാണ് ഭര്‍ത്താവ് ഷനോജ് കുമാര്‍ തീ...
കെ.എസ്.യു പ്രവര്‍ത്തകനെ ആളുമാറി കൊലപ്പെടുത്തി; അക്രമം സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍
ചവറ: കെ.എസ്.യു പ്രവര്‍ത്തകനെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദിച്ചു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തേവലക്കര അരിനല്ലൂര്‍ മല്ലകത്ത് കിഴക്കതില്‍ വിനീതിനെ...
വിഷമദ്യം കഴിച്ച് മൂന്ന് പേര് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
മാനന്തവാടി: വെള്ളമുണ്ട കൊച്ചാറലെ വിഷമദ്യം കഴിച്ച് മൂന്ന് പേര് മരിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. എറാണകുളം പറവൂര്‍ സ്വദേശിയായ സന്തോഷ്(46) ആണ് അറസ്റ്റിലായത്. ഇയാള്‍ മാനന്തവാടി അറാട്ടുത്തറയിലാണ് താമസിക്കുന്നത്.
മദ്യം കഴിച്ച് തികിനായി (72)...