Monday, April 19, 2021
Tags Murder-accident

Tag: murder-accident

ബി.ജെ.പി എം.എല്‍.എ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തിലിടിച്ച് രണ്ടു മരണം

ബാംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തിലിടിച്ച് രണ്ടു പേര്‍ മരിച്ചു. തുംകുര്‍ ജില്ലയിലെ കുനിഗലില്‍ വെച്ചാണ് അപകടമുണ്ടായത്. ബി.ജെ.പി എം.എല്‍.എ സി.ടി.രവി സഞ്ചരിച്ച വാഹനം രാത്രി...

ഷാര്‍ജയില്‍ വാഹനാപകടം; ഇന്ത്യക്കാരായ ദമ്പതികള്‍ മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ കഴിഞ്ഞദിവസം രാത്രിയുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരായ ദമ്പതികള്‍ മരിച്ചു. ഒന്‍പത് വയസുള്ള ഒരു കുട്ടിയടക്കം ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.

മാതൃഭൂമി ന്യൂസ് കാമറാമാന്‍ പ്രതീഷ് എം വെള്ളിക്കീല്‍ വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ കാമറാമാന്‍ പ്രതീഷ് എം വെള്ളിക്കീല്‍ (35) വാഹനാപകടത്തില്‍ മരിച്ചു. വളപട്ടണത്തിനു സമീപം വെച്ചു ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന്...

‘ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു’; സംവിധായകന്‍ അറസ്റ്റില്‍

ചെന്നൈ: ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി കുപ്പത്തൊട്ടികളില്‍ ഉപേക്ഷിച്ച തമിഴ് സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരിയിലാണ് സന്ധ്യ(39)യുടെ ശരീരഭാഗങ്ങള്‍ നഗരത്തിലെ കുപ്പത്തൊട്ടിയില്‍ നിന്നും പൊലീസ് കണ്ടെത്തിയത്....

കേന്ദ്രമന്ത്രി അനന്തകുമാര്‍ അന്തരിച്ചു

ബംഗളൂരു: കേന്ദ്രമന്ത്രി അനന്തകുമാര്‍ അന്തരിച്ചു. 59 വയസായിരുന്നു. ദീര്‍ഘനാളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെ 1.40ന് ബംഗളൂരുവിലെ ആസ്പത്രിയില്‍വെച്ചായിരുന്നു അന്ത്യം. അനന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. നാളെ രാവിലെ...

MOST POPULAR

-New Ads-