Tag: murder-accident
യുപിയില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയേയും അമ്മയേയും ട്രാക്ടര്‍ കയറ്റികൊന്നു
ലക്നൗ: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയേയും അമ്മയേയും ജാമ്യത്തിനറങ്ങിയ പ്രതി ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുപ്പുതുകാരനായ പ്രതി യശ്വീറാണ് ചന്തയില്‍ നിന്നും മടങ്ങുകയായിരുന്നും അമ്മക്കും...
കാറില്‍ അബോധാവസ്ഥയില്‍ക്കണ്ട ഫൊറന്‍സിക് മെഡിസിന് ഡോക്ടര്‍ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു
കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ വില്ലേജ് ഓഫീസിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ അബോധാവസ്ഥയില്‍ക്കണ്ട ഡോക്ടര്‍ മരിച്ചു. കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര റേഷന്‍കടയ്ക്ക് സമീപം ഗ്രേസ് വില്ലയില്‍ ഡോ. രവികുമാറാണ് (47) മരിച്ചത്. വെള്ളിയാഴ്ച...
ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്കി അച്ഛനും സുഹൃത്തുക്കളും പീഡിപ്പിച്ചു
വയനാട്: ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ചു. കുട്ടിയുടെ അച്ഛനുള്‍പ്പെടെ നിരവധി പേരാണ് പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടി അതിക്രമത്തിനിരയാകുന്നത് രണ്ട് വര്‍ഷം മുമ്പ് തന്നെ പുറത്തു വന്നിരുന്നു.
ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ചു; അമ്മയും അഭിഭാഷകനും ആന്റിയും മരിച്ചു,...
ലകനൗ: ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ച് പെണ്‍കുട്ടിയുടെ അമ്മയും ആന്റിയും അഭിഭാഷകനും മരിച്ചു. ബന്ധുവിനെ സന്ദര്‍ശിച്ച് വരുന്ന വഴി റാബറേലിയില്‍ വച്ച് ഇവര്‍...
കനാലില്‍ കവറില്‍ കെട്ടിയ നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം
തിരുവനന്തപുരം: കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തിരുവവനന്തപുരം ജില്ലയിലെ ബാലരാമപുരം പനച്ചികോടാണ് കനാലില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ കുഞ്ഞിന്റഎ മൃതദേഹം കണ്ടെടുത്തത്. ഒഴുകി വന്ന മൃതദേഹം...
വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്
വയനാട്: വയനാട്ടില്‍ കടുവയുടെ ആക്രമണം. ഇരുളത്ത് വനപാലക സംഘത്തെ കടുവ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് വാച്ചര്‍മാര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ചീയമ്പം സ്വദേശി ഷാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
നിലമ്പൂരില്‍ ലോഡ്ജ് മുറിക്കുള്ളില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ ലോഡ്ജ് മുറിക്കുള്ളില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വണ്ടൂര്‍ ചോക്കാട് സ്വദേശി ഇസ്ഹാക്ക് പരുത്തിനേക്കാടനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.നിലമ്പൂര്‍ ടൂറിസ്റ്റ് ഹോം എന്ന...
ആലുവയില്‍ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം
കൊച്ചി: ആലുവയില്‍ റെയില്‍വേ പാലത്തില്‍ വെച്ച് ട്രെയിനിടിച്ച് യുവാവ് മരിച്ചു. കമ്പനിപ്പടി തൊരപ്പ് റെയില്‍വേ പാലത്തില്‍ വെച്ചാണ് ട്രെയിനിടിച്ച് ഫൈസല്‍ (30) എന്ന യുവാവ് മരിച്ചത്. ഇയാളെ ട്രെയിനിടിക്കുന്നത് കണ്ട്...
പെരിന്തല്‍മണ്ണ മൗലാന ആസ്പത്രിയില്‍ തീപിടുത്തം
മലപ്പുറം: പെരിന്തല്‍മണ്ണ മൗലാന ആസ്പത്രിയില്‍ തീപിടുത്തം. ആസ്പത്രിയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് തീ പിടുത്തമുണ്ടായത്. പെരിന്തല്‍മണ്ണ നഗര മധ്യത്തിലുള്ള ആസ്പത്രിയാണ് മൗലാന.
താഴത്തെ നിലയിലെ ജനറേറ്റര്‍...
കൊച്ചി നഗരപരിധിയില്‍ വന്‍ തീപിടിത്തം; കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ സ്വകാര്യ ഗോഡൗണില്‍ വന്‍ തീപിടിത്തം. ചെരുപ്പു കമ്പനിയായ പാരഗണിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. തൊട്ടടുത്തുള്ള കെട്ടിടത്തില്‍ നിന്ന് തീയണക്കാനുള്ള ശ്രമം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍...