Tag: murali manohar joshi
പ്രിയങ്കയെ ഒഴിപ്പിച്ചു; അദ്വാനിക്കും ജോഷിക്കും സര്‍ക്കാര്‍ ബംഗ്ലാവിലെ താമസം നീട്ടി നല്കി മോദി സര്‍ക്കാര്‍!
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിക്കുന്നതില്‍ ഇരട്ടത്താപ്പ് നയം സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോട് ഒഴിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ബംഗ്ലാവുകളില്‍...
ജഗദേഷ് കുമാറിനെതിരെ പുറത്താക്കണം; ജെ.എന്‍.യു വിസിക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി
ന്യൂഡല്‍ഹി: ജെഎന്‍യു വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാറിനെതിരെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മാനവ വിഭവശേഷി മന്ത്രിയുമായ മുരളി മനോഹര്‍ ജോഷി. വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാറിനെ തല്‍സ്ഥാനത്തു തുടരാന്‍...
ഗുരുനിന്ദയുടെ പാപം തീര്‍ക്കണം അമിത് ഷാ ഒടുക്കം മുതിര്‍ന്ന നേതാക്കളെ വീട്ടില്‍ പോയി കണ്ടു
ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കാതെ മൂലക്കിരുത്തിയ ശേഷം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ...
അദ്വാനിക്ക് പിന്നാലെ മുരളി മനോഹര്‍ ജോഷിയെയും വെട്ടി മോദി-ഷാ സഖ്യം
ലോകസഭാ തെരഞ്ഞെടുപ്പില്‍ നിന്നും ബി.ജെ.പി സ്ഥാപക നേതാക്കളിലൊരാളും സിറ്റിങ് എം.പിയുമായ മുരളി മനോഹര്‍ ജോഷിയെയും മാറ്റിനിര്‍ത്തി നരേന്ദ്ര മോദി-അമിത്
ഷാ സഖ്യം. തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കേണ്ടതില്ലെന്ന വിവരം നേരിട്ട് അറിയിക്കാതെ പരിഹാസ...