Tag: munnar issue
കുരിശ്: പിണറായിയെ പരസ്യമായി എതിര്‍ത്ത് വിഎസ്
തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരസ്യമായി എതിര്‍ത്ത് ഭരണ പരിഷ്കരണ കമ്മിഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന് രംഗത്ത്. കൈയേറ്റത്തിനെതിരെ ശക്തമായ നടപടി വേണമെന്നും അത് കുരിശിന്റെ രൂപത്തിലായാലും...
മൂന്നാറിലെ കുരിശ് മാറ്റല്‍: പിന്നില്‍ സംഘ്പരിവാറെന്ന് ദേശാഭിമാനി വാര്‍ത്ത
തിരുവനന്തപുരം: മൂന്നാറിലെ കുരിശ്മാറ്റലിന് പിന്നില്‍ സഘ്പരിവാറെന്ന് സി.പി.എം മുഖപത്രമായ ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിനുപിന്നില്‍ സംഘ്പരിവാര്‍ അജണ്ടയുണ്ടെന്ന് തുടക്കംമുതലേ സംശയം ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ അത് ശരിയായെന്നും വാര്‍ത്തയില്‍ പറയുന്നു. ഹിന്ദുത്വ അജണ്ടയുടെ വക്താക്കളുടെ...
കളക്ടര്‍ ചെയ്യുന്നത് തെമ്മാടിത്തരമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്
മൂന്നാര്‍: അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നുവെന്ന പേരില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ജി.ആര് ഗോകുലും സബ്കളക്ടര്‍ വി. ശ്രീറാമും ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടഫി കെ.കെ ജയചന്ദ്രന്. ദു:ഖവെള്ളിയാഴ്ച്ച പ്രാര്‍ത്ഥിക്കാന്‍ സ്ഥാപിച്ച കുരിശാണ്...