Friday, June 2, 2023
Tags Munnar

Tag: munnar

രാജമല ദുരന്തം: 15 മൃതദേഹങ്ങള്‍ കണ്ടെടുത്തു; മരിച്ചവരില്‍ ഒരു കുട്ടിയും-കണ്ടെത്താനുള്ളത് 53 പേരെ

മൂന്നാര്‍: ഇടുക്കിയില്‍ മൂന്നാര്‍ രാജമലയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ടവരില്‍ 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ...

ഡ്രൈവര്‍ മദ്യലഹരിയില്‍; റൂട്ടില്‍പോയ ആംബുലന്‍സ് മൂന്നാറില്‍ അപകടത്തില്‍പ്പെട്ടു

ഇടുക്കി: മൃതദേഹവുമായി പോയ മൂന്നാര്‍ റൂട്ടില്‍ ഓടിയ ആംബുലന്‍സ് രണ്ടിടത്ത് അപകടത്തില്‍പ്പെട്ടു. അപകടത്തെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന െ്രെഡവറെ അറസ്റ്റുചെയ്തു. വട്ടവട പഞ്ചായത്തിന്റെ ആംബുലന്‍സ് െ്രെഡവര്‍ കോവിലൂര്‍ സ്വദേശി കെ.തങ്കരാജി(42)നെയാണ്...

സബ്കളക്ടര്‍ രേണുരാജിനെ അധിക്ഷേപിച്ച സംഭവം: എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ കേസ്

തിരുവനന്തപുരം: ദേവികുളം സബ്കളക്ടറെ അധിക്ഷേപിച്ച സി.പി.എം എം.എല്‍.എ എസ്. രാജേന്ദ്രനെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സ്വാഭാവിക നടപടികളിലേക്ക് കടക്കുമെന്നും...

സിപിഎമ്മുമായി തുറന്ന് പോര്; മൂന്നാര്‍ ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ സിപിഐ ആഹ്വാനം

തൊടുപുഴ: തോമസ്ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ഉടലെടുത്ത മുന്നണി തര്‍ക്കം കൂടുതല്‍ രൂക്ഷം. മൂന്നാറില്‍ സിപിഎം പിന്തുണയുള്ള മൂന്നാര്‍ സംരക്ഷണ സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ സിപിഐ ആഹ്വാനം ചെയ്തതോടെയാണ് ഇരു പാര്‍ട്ടികളും...

പ്രണയത്തിനു യോജിച്ച മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് പ്രണയത്തിനായുള്ള മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള ബഹുമതിയും. പ്രണയത്തിന് യോജിച്ച മികച്ച വിനോദ സഞ്ചാരകേന്ദ്രത്തിനുള്ള ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ ഇന്ത്യ ട്രാവല്‍ അവാര്‍ഡ് 2017 മൂന്നാറിന് ലഭിച്ചു. ലോണ്‍ലി...

മൂന്നാര്‍ കയ്യേറ്റം: സര്‍വ്വകക്ഷി യോഗത്തില്‍ മണി പങ്കെടുത്തില്ല

മൂന്നാര്‍ കയ്യേറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പങ്കെടുത്തില്ല. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ്...

പമ്പിളൈ ഒരുമൈ സമരത്തിന് മുന്നില്‍ മണിയുടെ വിവാദ പ്രസംഗം പ്രദര്‍ശിപ്പിക്കാനൊരുങ്ങി ഡി.വൈ.എഫ്ഐ

മൂന്നാര്‍: പമ്പിളൈ ഒരുമൈക്കും സ്ത്രീകള്‍ക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിയുടെ ഇരുപതേക്കറിലെ പ്രസംഗം വീണ്ടും കേള്‍പ്പിക്കുന്നുയ. പെമ്പിളൈ ഒരുമൈ സമരപ്പന്തലിനു സമീപം വലിയ സ്‌ക്രീനിന്‍ വിവാദ പ്രസംഗം പ്രദര്‍ശിപ്പിക്കാന്‍ ഡിവൈഎഫ്‌ഐയാണ്...

എം.എം മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി: ‘ആ ശൈലി ഇടുക്കിയുടേത്…’

തിരുവന്തപുരം: ഇടുക്കിയിലെ പ്രശ്‌നങ്ങള്‍ അറിയുന്നയാളാണ് മന്ത്രി എം.എം മണി എന്നും അവിടുത്തെ ശൈലിയാണ് അദ്ദേഹത്തിന്റേത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. മണി സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും...

കുരിശ്: പിണറായിയെ പരസ്യമായി എതിര്‍ത്ത് വിഎസ്

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരസ്യമായി എതിര്‍ത്ത് ഭരണ പരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. കൈയേറ്റത്തിനെതിരെ ശക്തമായ നടപടി വേണമെന്നും അത് കുരിശിന്റെ രൂപത്തിലായാലും...

മൂന്നാര്‍ ഭൂമി കയ്യേറ്റം: ആവശ്യമെങ്കില്‍ ഇടപെടുമെന്ന് രാജ്‌നാഥ്‌സിങ്

ആലുവ: മൂന്നാറിലെ ഭൂമി കയ്യേറ്റ വിഷയം പഠിച്ചശേഷം ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്. ഭൂമി കയ്യേറ്റം തടയാന്‍ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം...

MOST POPULAR

-New Ads-