Tag: Mumbai
ലോക്ക്ഡൗണില്‍ നാട്ടിലെത്തണം; യുവാവ് വാങ്ങിയത് 2.32 ലക്ഷം രൂപയുടെ ഉള്ളി
ലോക്ഡൗണില്‍ മുംബൈയില്‍നിന്ന് അലഹബാദില്‍ എത്താന്‍ പ്രേം മൂര്‍ത്തി സ്വീകരിച്ച മാര്‍ഗം അമ്പരപ്പിക്കുന്നതാണ്. മുംബൈ എയര്‍പോര്‍ട്ട് ജീവനക്കാരനായ പ്രേം മൂര്‍ത്തി യാത്ര ചെയ്യുന്നതിനായി ഒറ്റ ദിവസം കൊണ്ട്...
ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ ജഡ്ജിമാര്‍ കാറില്‍ സഞ്ചരിക്കുന്നത് 2000 കിലോമീറ്റര്‍
രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി ചുമതലയേല്‍ക്കാന്‍ രണ്ട് ജഡ്ജിമാര്‍ കാറില്‍ സഞ്ചരിക്കുന്നത് 2,000 കിലോമീറ്ററിലധികം ദൂരം. വിമാനം-ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് പുതിയ ചുമതലയേറ്റെടുക്കുവാന്‍...
മുംബൈയിലും പുണെയിലും മെയ് മൂന്നിനു ശേഷവും ലോക്ക്ഡൗണ്‍ തുടരുമെന്ന് സൂചന
മഹാരാഷ്ട്രയിലെ കോവിഡ് 19 ഹോട്ട്സ്പോട്ടുകളായ മുംബൈയിലും പുണെയിലും മെയ് മൂന്നിനു ശേഷവും ലോക്ക്ഡൗണ്‍ തുടരേണ്ടി വരുമെന്ന സൂചന നല്കി മഹാരാഷ്ട്രാ ആരോഗ്യമന്ത്രി രാജേഷ് ടോപെ. മെയ് മൂന്നിനകം വൈറസ് വ്യാപനം...
മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ ...
മുംബൈയില്‍ 21 മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചു. സംസ്ഥാനത്ത് രണ്ട് മേഖലകളില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്കി. ഗുജറാത്തില്‍ 108 കേസുകള്‍ കൂടി സ്ഥിരീകരിച്ചു.
‘പട്ടിണിയാണ്, നാട്ടിലേക്ക് തിരിച്ചു പോകണം’ – മുംബൈയില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് പറയാനുള്ളത്
'ഉണ്ടായിരുന്ന സമ്പാദ്യം ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ തീര്‍ന്നു. ഞങ്ങള്‍ക്ക് ഇനി ഒന്നും തിന്നാനില്ല. ജന്മനാട്ടിലേക്ക് തിരിച്ചു പോകണം എന്നു മാത്രമാണ് ആവശ്യം. അതിന് സര്‍ക്കാര്‍ വഴിയുണ്ടാക്കണം' - പശ്ചിമബംഗാളിലെ മാള്‍ഡയില്‍ നിന്ന്...
മുംബൈയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ഇതുവരെ മരിച്ചവരുടെ എണ്ണം 100 കടന്നു
മുംബൈയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ മുംബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നു. ഇവിടെ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഒമ്പതു മരണങ്ങളാണ്. 150...
ആറ് ജീവനക്കാര്‍ക്ക് കൊറോണ; ആരോഗ്യസംഘത്തിന് താമസത്തിനായി ഹോട്ടലുകള്‍ വിട്ടുനല്‍കി താജ് ഗ്രൂപ്പ്
മുംബൈ: കോവിഡ് 19 സ്ഥിരീകരിച്ചതോടെ സൗത്ത് മുംബൈയിലെ താജ് ഗ്രൂപ്പ് ഹോട്ടലിലെ ആറ് ജീവനക്കാരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം താജ് മഹല്‍ പാലസ്, പ്രസിഡന്റ്, താജ്...
28 കേസുകള്‍, മൂന്നു മരണം; ആശങ്കയുണര്‍ത്തി ധാരാവി- പുതിയ ഹോട്ട്സ്പോട്ട്?
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ വെള്ളിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 11 കോവിഡ് പോസിറ്റീവ് കേസുകള്‍. ഇതോടെ ചേരിയിലെ മൊത്തം കേസുകള്‍ 28 ആയി. ഇതുവരെ മൂന്നു...
ലോക്ക്ഡൗണില്‍ മദ്യം കിട്ടാന്‍ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറി; മുംബൈയില്‍ യുവതിക്ക് നഷ്ടമായത് 60,000...
മുംബൈ: മദ്യം വാങ്ങാനായി ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളും ഒ.ടി.പിയും കൈമാറിയ മുപ്പത്തിമൂന്നുകാരി യുവതിക്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് അറുപതിനായിരം രൂപ! ഗാംദേവിയിലെ അര്‍ബുദ ബാധിതയായ യുവതിയാണ് വഞ്ചിക്കപ്പെട്ടത്. നല്ല ഉറക്കം...
രാജ്യത്ത് മുംബൈയില്‍ കോവിഡ് സാമൂഹ്യ വ്യാപനത്തിലെത്തിയെന്ന് റിപ്പോര്‍ട്ട്
മുംബൈ: കോവിഡ് സാമൂഹ്യവ്യാപനത്തില്‍ എത്തിയിട്ടില്ലെന്ന സ്ഥിതി മാറി വരുന്നു. രാജ്യത്ത് ആദ്യമായി കൊറോണ സമൂഹവ്യാപന ഘട്ടത്തിലെത്തിയതിന് സ്ഥിരീകരണം. മുംബൈയിലാണ് സമൂഹവ്യാപനം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മുംബൈയിലാണ്...