Tag: Mumbai
കോവിഡ് രോഗികള്‍ക്ക് കരുതല്‍; ഓക്സിജന്‍ സിലിണ്ടറുകള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ ആഡംബരക്കാര്‍ വിറ്റ് യുവാവ്
മുംബൈ: കോവിഡ് മഹാമാരിയില്‍ ആശുപത്രിയിലേക്ക് ഓക്സിജന്‍ സിലിണ്ടര്‍ വാങ്ങാന്‍ സ്വന്തം എസ്.യു.വി വിറ്റ് യുവാവ്. മലഡ് സ്വദേശിയായ 31കാരന് ഷാനവാസ് ശൈഖാണ് തന്റെ ഫോര്‍ഡ് എന്‍ഡീവര്‍ കാരുണ്യ പ്രവര്‍ത്തനത്തിനായി വിറ്റത്....
‘റെഡ് സോണില്‍ നിന്ന് ഗ്രീന്‍ സോണിലേക്ക്’ ; കോവിഡിനെ ധാരാവി പ്രതിരോധിച്ചത് ഇങ്ങനെ
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി കോവിഡ് റെഡ് സോണില്‍നിന്ന് ഗ്രീന്‍സോണിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകാണ്.ലോകത്തെ വിറപ്പിച്ച മഹാമാരിയെ പിടിച്ചുകെട്ടാന്‍ പാടുപെടുന്ന വികസ്വര രാജ്യങ്ങള്‍ക്ക് ഒരു മാതൃക കൂടിയാണ് ഇപ്പോള്‍ ധാരാവി....
മുംബൈയില്‍ ആശങ്ക ഉയരുന്നു; ആശുപത്രികളിലെ 99% ഐ.സിയുകളും 94% വെന്റിലേറ്ററുകളും നിറഞ്ഞു
കോവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്ന മുംബൈയില്‍ കൂടുതല്‍ ആശങ്കയേറുന്നു. ആശുപത്രികളില്‍ 99 ശതമാനം അത്യാഹിത വിഭാഗവും രോഗികളെക്കൊണ്ട് നിറഞ്ഞതായി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററുകള്‍ 94 ശതമാനവും ഉപയോഗത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.
രണ്ട് ജീവനക്കാരുടെ മൃതദേഹം ഹോട്ടലിലെ ജലസംഭരണിയില്‍; കൊന്ന് തള്ളിയതെന്ന് പൊലീസ്
മുംബൈയിലുള്ള ഹോട്ടലിലെ ജലസംഭരണിയില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ അഴുകിയനിലയില്‍ കണ്ടെത്തി. ഹോട്ടലിലെ മാനേജറായ ഹരീഷ് ഷെട്ടി, വെയ്റ്റര്‍ നരേഷ് പണ്ഡിറ്റ് എന്നിവരുടെ മൃതദേഹങ്ങളാണ് ജലസംഭരണിയില്‍ നിന്ന കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്...
നിസര്‍ഗ ചുഴലിക്കാറ്റ്; മണ്ണിടിച്ചിലിന് സാധ്യത; മുംബൈയിലും അലിബാഗിലും സെക്ഷന്‍ 144 ഏര്‍പ്പെടുത്തി
മുബൈ: നിസര്‍ഗ ചുഴലിക്കാറ്റ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും അധികൃതര്‍ ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. മഹാരാഷ്ട്രയിലെ റായ്ഗ ജില്ലയിലെ അലിബാഗിലാണ് നിസാര്‍ഗ ആദ്യം തൊടുക. ഇന്ന് ഉച്ചയ്ക്ക് 1 നും...
കോവിഡ് വ്യാപനത്തിനിടെ മുബൈ ഹോട്ടലില്‍ തീപ്പിടിത്തവും; അപകടമുണ്ടായത് ഡോക്ടര്‍മാരെ താമസിപ്പിച്ച കെട്ടിടത്തില്‍
മുംബൈ: ദക്ഷിണ മുംബൈയിലുള്ള അഞ്ചുനില ഹോട്ടല്‍ കെട്ടിടത്തില്‍ തീപ്പിടിത്തം. മറൈന്‍ ലൈനിന്റെ ധോബി തലാവോ പരിസരത്ത് സ്ഥിതിചെയ്യുന്ന ഹോട്ടല്‍ ഫോര്‍ച്യൂണില്‍ ബുധനാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.
കൊറോണ; മലയാളി മുംബൈയില്‍ മരിച്ചു; രോഗം ബാധിച്ചതിന് വ്യക്തതയില്ല
മുംബൈ: കൊറോണ വൈറസ് ബാധിച്ച് മലയാളി മുംബൈയില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി അംബി സ്വാമി (50) ആണ് മരിച്ചത്. അംബി സ്വാമിക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇതോടെ കൊറോണ...
കോവിഡ് വന്‍തോതില്‍ പിടിമുറുക്കി മഹാനഗരങ്ങള്‍; മുംബൈയും അഹമ്മദാബാദും ഏറ്റവും വലിയ ഹോട്സ്പോട്ടുകള്‍
മഹാരാഷ്ട്രയിലും ഗുജറാത്തിലും കോവിഡ് ബാധ വന്‍തോതില്‍ പിടിമുറുക്കുന്നു. മുംബൈയും അഹമ്മദാബാദുമാണ് രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ഹോട്ട് സ്പോട്ടുകള്‍. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ ആറാംദിവസമാണ് ആയിരത്തിലധികം പേര്‍ക്ക് കോവിഡ്...
മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 22,000; ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലില്‍ 81 തടവുകാര്‍ക്ക്...
മുംബൈ: മഹാരാഷ്ട്രയില്‍ വൈറസ് 22171 പേര്‍ക്ക്് കോവിഡ് ബാധ സ്ഥിരീകരിച്ചു. 832 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ചത്. മുംബൈയില്‍ മാത്രം 13,000ത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ...
മുംബൈയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
മുംബൈ: മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ സ്വദേശി മേഴ്സി ജോര്‍ജ് (69) ആണ് മരിച്ചത്. മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ്...