Saturday, March 6, 2021
Tags Mullappally Ramachandran

Tag: Mullappally Ramachandran

കണ്ണൂരിലെ എക്‌സൈസ് ഓഫിസറായ യുവാവിന്റെ നിലവിളി; സര്‍ക്കാര്‍ മറുപടി പറഞ്ഞേ പറ്റുവെന്ന് പി.സി വിഷ്ണുനാഥ്

തന്റെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി, അവസാന നിമിഷത്തിലും യാചിച്ച ഒരു ഇരുപത്തിയെട്ടുകാരന്റെ വിലാപമായിരുന്നു കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച കണ്ണൂരിലെ എക്‌സൈസ് ഓഫിസറായ യുവാവിന്റെ നിലവിളി. എന്നാല്‍ മുഖ്യമന്ത്രിയുടെയും...

അമിത വൈദ്യുതി ചാര്‍ജ്‌; വീട്ടമ്മമാര്‍ ബില്ല് കത്തിച്ച് പ്രതിഷേധിക്കുമെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കോവിഡ് കാലത്തെ ഏറ്റവും വലിയ പകല്‍കൊള്ളയും പിടിച്ചുപറിയുമാണ് വൈദ്യുതി ബില്ലിന്റെ പേരില്‍ സര്‍ക്കാരും വൈദ്യുതി ബോര്‍ഡും നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വീടുകളിലെത്തി റീഡിംഗ് എടുക്കാതെ ഓഫീസികളില്‍...

പരിഹാസം പദവിക്ക് നിരക്കാത്തത്; മുഖ്യമന്ത്രി മാന്യത കാണിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം:  അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ യാത്രാചെലവ് വഹിക്കാന്‍ തയ്യാറാണെന്ന കെപിസിസി തീരുമാനത്തിനെതിരായ മുഖ്യമന്ത്രിയുടെ പരിഹാസം പദവിക്കു ചേർന്നതല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ മഹത്വം...

ഭരണപരാജയം പ്രതിപക്ഷം തുറന്നുകാട്ടുമെന്ന ഭയം; ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേടു കൊണ്ടുമാത്രമാണ് കൊവിഡ് 19...

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഭരണപരാജയം പ്രതിപക്ഷം തുറന്നുകാട്ടുമെന്ന ഭയം കൊണ്ടാണ് നിയമസഭാ സമ്മേളനം ഉപേക്ഷിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇപ്പോള്‍ നടക്കുന്ന സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിലാണ് വകുപ്പ്...

സി.എ.എ; സര്‍വ്വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ്‌ പ്രതിനിധിയെ അയക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമര പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിനിധിയെ അയക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

ബിനോയിയുടെ ദുബായ് കേസ് പരിഹരിച്ചതിലും ദുരൂഹത; ഇടത് മുന്നണിയുടെ ധാര്‍മികത തകര്‍ന്നെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന ഗുരുതരമായ ലൈംഗിക ആരോപണത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രന്‍. മക്കളുടെ ചെയ്തികളില്‍ നിസഹായനായ ഒരാള്‍ സി.പി.എമ്മിനെ നയിക്കാന്‍...

അക്രമികളെ കണ്ടാലറിയാമെന്ന് നസീര്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശിച്ചു

വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വടകര ലോക്‌സഭയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സി.പി.എം വിമത നേതാവുമായ സി.ഒ.ടി നസീറിനെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. ഇന്ന് ഉച്ചയോടെ ബേബി മെമ്മോറിയല്‍...

തെരഞ്ഞെടുപ്പ് അട്ടിമറി; ജുഡീഷ്യല്‍ അന്വേഷണം വേണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ സംസ്ഥാന പോലീസ് മേധാവിയുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണം. കൂടാതെ ബിഎല്‍ഒമാര്‍, ഡെപ്യൂട്ടി...

ബി.ജെ.പി ബന്ധം ആരോപണം സി.പി.എമ്മിന്റെ പൂഴിക്കടകന്‍: മുല്ലപ്പള്ളി

തിരുവനന്തപുരം: ഏറ്റവും മികച്ച യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥികളെ കണ്ട് ഞെട്ടിപ്പോയ സി.പി.എം ബി.ജെ.പി ബന്ധം ആരോപിക്കുന്നത് അവസാനത്തെ പൂഴിക്കടകന്‍ അടവാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആര്‍.എസ്.എസുമായി ഒരു...

ഉറ്റവരെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ വിങ്ങിപ്പൊട്ടി യു.ഡി.എഫ് നേതാക്കള്‍

കാസര്‍കോട്: കൃപേഷിന്റെയും ശരത്ത് ലാലിന്റെയും വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാവാതെ പൊട്ടിക്കരഞ്ഞ് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. പൊട്ടിക്കരയുന്ന രക്ഷിതാക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍...

MOST POPULAR

-New Ads-