Wednesday, March 29, 2023
Tags Mullapally ramachandran

Tag: mullapally ramachandran

സി.പി.എമ്മിന്റെ ചാക്കില്‍ കയറുന്നവരല്ല യു.ഡി.എഫിലെ ഘടകകക്ഷികള്‍;മുല്ലപ്പള്ളി

സി.പി.എമ്മിന്റെ ചാക്കില്‍ കയറുന്നവരല്ല യു.ഡി.എഫിലെ ഘടകകക്ഷികളെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 'സമവായമാണു യു.ഡി.എഫ് നയം. എല്ലാവരെയും ഉള്‍ക്കൊണ്ടു മുന്നോട്ടു പോകും. എല്‍.ഡി.എഫ് വിപുലീകരണമെന്ന ആശയം പരാജയഭീതി കൊണ്ടാണ്. ദുര്‍ബലമായ...

സി.പി.എമ്മിന്റെ അവസ്ഥ ദയനീയം: മുല്ലപ്പള്ളി

ഭരണ രംഗത്ത് തികച്ചും പരാജയപ്പെട്ട ഒരു മുന്നണിയെന്ന നിലയില്‍ ജനവിശ്വാസം നഷ്ടപ്പെട്ടന്ന ഭയം കൊണ്ടാണ് മുന്നണി വിപുലപ്പെടുത്തുമെന്ന് കോടിയോരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സ്പ്രിങ്കളര്‍ ഇടപാട്: പരസ്യ സംവാദത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

ഊരിപിടിച്ച വാളുകള്‍ക്കും ഉയര്‍ത്തിപിടിച്ച കത്തികള്‍ക്കും ഇടയിലൂടെ നടന്നിട്ട് ഭയന്നിട്ടില്ലെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പ്രിങ്കളര്‍ കമ്പനിയുമായി ബന്ധപ്പെട്ട ഡാറ്റയിടപാടുകളെ കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുമെന്ന് പേടിച്ച് പ്രതിദിന പത്രസമ്മേളനം...

മുല്ലപ്പള്ളിക്ക് പിണറായിയോട് അസൂയയല്ല സഹതാപമാണ് ; ഡോ. ശൂരനാട് രാജശേഖരന്‍

തിരുവനന്തപുരം: നാല് വര്‍ഷത്തിനുള്ളില്‍ നാല് വന്‍ദുരന്തങ്ങള്‍ നാടിനും ജനതയ്ക്കും ഏറ്റുവാങ്ങേണ്ടിവന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തലവിധിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന് അസൂയയല്ല. സഹതാപമാണുള്ളതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരന്‍...

മുഖ്യമന്ത്രി കേരള രാഷ്ട്രീയത്തിലെ മുടിയനായ പുത്രന്‍- മുല്ലപ്പള്ളി

കേരള രാഷ്ട്രീയത്തിലെ മുടിയനായ പുത്രനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വ്യക്തമായതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നല്‍കിയ തീരുമാനത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.നിലവില്‍ 20...

MOST POPULAR

-New Ads-