Tag: mukkom
മുക്കത്ത് ഓട്ടോയില്‍ കയറിയ വയോധികയെ ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു; സ്വര്‍ണവും...
മുക്കം: മുക്കം മുത്തേരിയില്‍ ഓട്ടോയാത്രയ്ക്കിടെ മോഷണത്തിനിരയായ വയോധിക പീഡിപ്പിക്കപ്പെട്ടതായി മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് വയോധിക പോലീസിന് നല്‍കിയ മൊഴിയിലാണ് ക്രൂരകൃത്യത്തിന്റെ ചുരുളഴിഞ്ഞത്.
കോഴിക്കോട് മുക്കത്ത് യുവതിക്കു നേരെ ആസിഡൊഴിച്ചു, ശേഷം കുത്തി മലര്‍ത്തി
കോഴിക്കോട്: മുക്കത്തിനടുത്ത് കാരശ്ശേരിയില്‍ യുവതിക്ക് നേരെ അക്രമി ആസിഡൊഴിച്ചു. ആക്രമണത്തിന് ശേഷം യുവതിയെ കത്തിയെടുത്ത് കുത്തുകയും ചെയ്തു. കാരശ്ശേരി ആനയാത്ത് ക്ഷേത്രത്തിനടുത്തു വെച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട്...