Tuesday, June 22, 2021
Tags Mukesh mla

Tag: mukesh mla

‘മുകേഷിന് മാത്രമായി പ്രത്യേക നിയമം ഇല്ല’; മുകേഷിനെതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: മുകേഷിന് മാത്രമായി പ്രത്യേക നിയമം ഇല്ലെന്നും സര്‍ക്കാര്‍ ആരെയും രക്ഷിക്കില്ലെന്നും മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. പരാതിക്കാര്‍ നിയമപരമായി നീങ്ങിയാല്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. നടനും ഇടത് എം.എല്‍.എയുമായ മുകേഷിനെതിരായ മീ ടൂ...

മുകേഷിനെതിരെ മീടൂ വില്‍ പുതിയ ആരോപണം; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് റീമ കല്ലിങ്കല്‍

എറണാകുളം: നടനും എം.എല്‍.എയുമായ മുകേഷ് കുമാറിനെതിരെ മീടൂ വില്‍ പുതിയ ആരോപണം വന്നതായി നടി റീമ കല്ലിങ്കല്‍. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എക്കെതിരെ കടുത്ത ആരോപണവുമായി വിമന്‍ ഇന്‍ സിനിമാ കലക്ടീവ്...

ടെസ് ജോസഫിന് തെറ്റിദ്ധാരണയെന്ന് മുകേഷ് എം.എല്‍.എ

തിരുവനന്തപുരം: 'മീ ടു' ക്യാംപെയിനില്‍ ലൈംഗിക ആരോപണവുമായി വന്ന ടെസ് ജോസഫിനെ അറിയില്ലെന്നും അവര്‍ തെറ്റിദ്ധരിച്ചതാകാമെന്നും നടനും എം.എല്‍.എയുമായ മുകേഷ്. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തിട്ടില്ലെന്ന് മുകേഷ് പറഞ്ഞു. ടെസ് ജോസഫിനെ ഓര്‍മ്മയില്ല....

ദിലീപിന്റെ അറസ്റ്റ് ; മുകേഷ് എം.എല്‍.എയ്‌ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു

  അരുണ്‍ ചാമ്പക്കടവ് കൊല്ലം : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി രണ്ട് വര്‍ഷക്കാലം മുകേഷ് എം.എല്‍.എയുടെ െ്രെഡവറായി ജോലി ചെയ്തതിനാലും അമ്മയുടെ വാര്‍ത്തസമ്മേളനത്തില്‍ ദിലീപിനെ രക്ഷിക്കാനായി കൊല്ലം എം.എല്‍.എയായ മുകേഷ് കാണിച്ച...

ജില്ലാ സെക്രട്ടേറിയറ്റില്‍ മുകേഷിന് വിമര്‍ശനം

സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ നടന്‍ മുകേഷിന് കടുത്ത വിമര്‍ശനം. അമ്മ വാര്‍ത്താ സമ്മേളത്തില്‍ മുകേഷിന്റെ പെരുമാറ്റം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ആരോപിച്ചാണ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. എം.എല്‍.എ കൂടിയായ മുകേഷിന്റെ യോഗത്തിലെ പെരുമാറ്റം...

‘അമ്മ’ വാര്‍ത്താസമ്മേളനത്തിലെ പൊട്ടിത്തെറി; മുകേഷിനെതിരെ ജില്ലാകമ്മിറ്റി

കൊല്ലം: അമ്മയുടെ യോഗത്തിനിടയില്‍ നടനും എംഎല്‍എയുമായി മുകേഷ് നടത്തിയ പ്രസ്താവനക്കെതിരെ സി.പിഎം ജില്ലാ കമ്മിറ്റി. യോഗത്തിലെ പ്രസ്താവനക്കെതിരെ കൊല്ലം ജില്ലാ കമ്മിറ്റിയാണ് അതൃപ്തി അറിയിച്ചത്. യോഗത്തില്‍ മുകേഷ് നടത്തിയ പ്രസ്താവനകള്‍ ഒഴിവാക്കാമായിരുന്നു. ഒരു...

‘മമ്മുട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും മികച്ച നടന്‍ മോദി തന്നെ’; മുകേഷ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി നടനും എം.എല്‍.എയുമായ മുകേഷ്. മോദി മികച്ച നടനാണെന്ന് മുകേഷ് പറഞ്ഞു. നിയമസഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയിലായിരുന്നു മുകേഷിന്റെ വിമര്‍ശനം. മോദിയെ ദേശീയ സിനിമാ അവാര്‍ഡിന് പരിഗണിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ മികച്ച...

MOST POPULAR

-New Ads-