Tag: Mukesh Ambani
ലോകത്തെ ധനികരുടെ പട്ടികയില്‍ മുകേഷ് അംബാനി അഞ്ചാം സ്ഥാനത്ത്
ഡല്‍ഹി: റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം 13 ലക്ഷം കോടി തൊട്ടതോടെ മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ വലിയ ധനികനായി. ജിയോയിലേക്ക് ലോകത്തെ വന്‍കിട കമ്പനികള്‍ നിക്ഷേപവുമായി എത്തിയതോടെയാണ് അംബാനിക്ക്...
ബഫറ്റിനെ പിന്നിലാക്കി ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ മുകേഷ് അംബാനി എട്ടാം സ്ഥാനത്ത്
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില എക്കാലത്തെയും റെക്കോഡ് ഭേദിച്ച് കുതിച്ചതോടെ മുകേഷ് അംബാനി ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്ത്. വാറന്‍ ബഫറ്റിനെ പിന്നിലാക്കിയാണ് നേട്ടം. ബ്ലൂംബര്‍ഗിന്റെ ലോക കോടീശ്വരന്മാരുടെ...
റിലയന്‍സില്‍ മുകേഷ് അംബാനിയേക്കാള്‍ ശമ്പളം വാങ്ങുന്നവരുണ്ട്! 12 വര്‍ഷമായിട്ടും ശമ്പളം കൂട്ടാതെ കമ്പനി ചെയര്മാന്
മുംബൈ: തുടര്‍ച്ചയായി പന്ത്രണ്ടാം വര്‍ഷവും റിലയന്‍സ് ഇന്ഡസ്ട്രീസില് നിന്നുള്ള തന്റെ ശമ്പളത്തില്‍ മാറ്റം വരുത്താതെ വ്യവസായ ഭീമന് മുകേഷ് അംബാനി. 15 കോടി രൂപയാണ് മുകേഷിന്റെ വാര്‍ഷിക ശമ്പളം. കോവിഡ്...
ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടംനേടി മുകേഷ് അംബാനി
ന്യൂഡല്‍ഹി: ലോകത്തെ അതിസമ്പന്നരുടെ ടോപ് 10 പട്ടികയില്‍ ഇടംനേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. ഫോര്‍ബ്സ് തയാറാക്കിയ പട്ടികയില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ് ഒന്നാംസ്ഥാനത്ത്....
ഇതാ മുകേഷ് അംബാനിയുടെ വലംകൈ; വമ്പന്‍ ഡീലുകള്‍ക്ക് പിന്നിലെ വിശ്വസ്തന്!
മുംബൈ: ലോക്ക്ഡൗണ്‍ കാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ കമ്പനിയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. ഒന്നര മാസത്തിനിടെ ഫേസ്ബുക്ക് അടക്കം പത്തോളം കമ്പനികളാണ് ജിയോയില്‍ നിക്ഷേപമിറക്കാനുള്ള സന്നദ്ധതയുമായി മുമ്പോട്ടു...
ജാക്ക് മായെ മറികടന്ന് വീണ്ടും മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികന്
അലിബാബ ഗ്രൂപ്പിന്റെ ജാക്ക് മായെ പിന്തള്ളി മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി. റിലയന്‍സ് ജിയോയില്‍ ഫേസ്ബുക്ക് 5.7 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയതോടെ മുകേഷ് അംബാനി...
ഇന്ത്യയില്‍നിന്നുള്ള ആദ്യ മെഡിക്കല്‍ കാര്‍ഗോ വിമാനം നാളെ ചൈനയിലേക്ക് പറക്കും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് പ്രത്യേക എയര്‍ ഇന്ത്യ കാര്‍ഗോ ഫ്ലൈറ്റ് ഞായറാഴ്ച ചൈനയിലേക്ക് സര്‍വീസ് നടത്തും. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ആന്റിബോഡി റാപ്പിഡ് ടെസ്റ്റ് പരിശോധനകള്‍ക്കായുള്ള മെഡിക്കള്‍ ക്വിറ്റ് ഇന്ത്യയിലേക്കെത്തിക്കുക...
ഏഷ്യയിലെ സമ്പന്നന് മുകേഷ് അംബാനിക്ക് 2019ലുണ്ടായത് വന്‍ കുതിപ്പ്
മുംബൈ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ ആസ്തിയില്‍ രാജ്യം മാന്ദ്യത്തിലായ 2019ലും വന്‍കുതിപ്പ്. ഈ വര്‍ഷം ഡിസംബര്‍ 23നുള്ളില്‍ അംബാനി...
ലോക സമ്പന്നരില്‍ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്ത്
മുംബൈ: ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തെത്തി.
ഫോബ്സിന്റെ 'റിലയല്‍ ടൈം ബില്യണയേഴ്സ്' പട്ടികയിലാണ് അംബാനി ഈ...
ആസ്തി വര്‍ധിച്ചു: ബ്ലൂംബെര്‍ഗ് കോടീശ്വര പട്ടികയില്‍ കുതിച്ച് മുകേഷ് അംബാനി
മുംബൈ: ബ്ലൂംബെര്‍ഗ് കോടീശ്വര പട്ടികയില്‍ മുകേഷ് അംബാനിക്ക് കുതിപ്പ്. ഒക്ടോബര്‍ ഒന്‍പത് വരെ 17 ാം സ്ഥാനത്തായിരുന്ന അംബാനി ഏറ്റവും പുതിയ പട്ടികയില്‍ 14 ാം സ്ഥാനത്തെത്തി. പത്ത് വര്‍ഷത്തിലേറെയായി...