Tag: Muhsin
‘എവിടെ പോയി സാര്‍ താങ്കളുടെ വിപ്ലവ വീര്യം’ ഫിറോസിനെ വിമര്‍ശിച്ച പട്ടാമ്പി എം...
അഡ്വ: സജല്‍
പട്ടാമ്പി എം എ ല്‍ എ മുഹ്സിന്
നന്ദിയുണ്ട് സാറേ.. നന്ദി....
ഫിറോസിനെതിരെ പറയാനാണേലും, സാറ് ജിവനോടുണ്ടന്ന് പട്ടാമ്പിയിലെ ജനങ്ങളെ മനസ്സിലാക്കിയതിന്.
സാറെ, കേരളത്തില്‍ പോയിട്ട്, പട്ടാമ്പിയിലെ നിങ്ങളുടെ സമപ്രായക്കാര്‍ക്കും പോലും അറിയാത്ത ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയത്...