Tag: mt vasudevan nair
രണ്ടാമൂഴം സിനിമ; എം.ടിയുടെ ഹര്‍ജിക്ക് സ്റ്റേ വാങ്ങി സംവിധായകന്‍ വി.എ ശ്രീകുമാര്‍
ന്യൂഡല്‍ഹി: രണ്ടാമൂഴം സിനിമയാക്കുന്നതിനെതിരെ എം.ടി വാസുദേവന്‍ നായര്‍ കോഴിക്കോട് മുന്‍സീഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സംവിധായകന്‍ വി.എ ശ്രീകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്...
രണ്ടാമൂഴം: സുപ്രീം കോടതിയില്‍ തടസ ഹര്‍ജിയുമായി എംടി
കോഴിക്കോട്: രണ്ടാമൂഴം സിനിമ സംബന്ധിച്ച വിഷയത്തില്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജിയുമായി എംടി വാസുദേവന്‍ നായര്‍. സംവിധായകന്‍ ശ്രീകുമാര്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ തന്റെ വാദം കേള്‍ക്കാതെ നടപടികള്‍ സ്വീകരിക്കരുതെന്ന്...
ഒരു രാജ്യം ഒരും ഭാഷ വാദം ഏകാധിപത്യത്തിന്റെ സ്വരം; അമിത് ഷായുടെ നിലപാടിനെതിരെ എം.ടി
ഒരു രാജ്യം, ഒരു ഭാഷ എന്ന നിർദേശം തികച്ചും ഏകാധിപത്യപരമാണ്. ഇതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. ഹിന്ദിയടക്കം ഒട്ടേറെ ഭാഷകൾ നമ്മുടെ രാജ്യത്തുണ്ട്. എല്ലാ ഭാഷകളും നിലനിൽക്കണം. ഒരു...
രണ്ടാമൂഴം; ശ്രീകുമാര്‍ മേനോന് തിരിച്ചടി; വിലക്ക് നിലനില്‍ക്കും
കോഴിക്കോട്: എം.ടിയുടെ രണ്ടാമൂഴത്തിന്റെ തിരകഥയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. കേസില്‍ ആര്‍ബിട്രേറ്റര്‍ വേണമെന്ന ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി. കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് കോടതിയാണ്...
പി.കെ ശശി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് എം.ടി വാസുദേവന്‍ നായര്‍ പിന്‍മാറി
പാലക്കാട്: പി.കെ ശശി എം.എല്‍.എ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് എം.ടി വാസുദേവന്‍ നായര്‍ പിന്‍മാറി. സംസ്ഥാന സര്‍ക്കാറിന്റെ സര്‍ഗവിദ്യാലയം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് എം.ടിയുടെ പിന്‍മാറ്റം. ലൈംഗികാരോപണം നേരിടുന്ന...
രണ്ടാമൂഴം വിവാദം: എം.ടിയെ അനുനയിപ്പിക്കാന്‍ ശ്രീകുമാര്‍ മേനോനെത്തി
കോഴിക്കോട്: രണ്ടാമൂഴത്തിനെ ചൊല്ലിയുള്ള വിവാദങ്ങളില്‍ എം.ടി വാസുദേവന്‍ നായരെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഇന്നലെ രാത്രി എം.ടിയുടെ വീട്ടിലെത്തി ശ്രീകുമാര്‍ മേനോന്‍ ചര്‍ച്ച നടത്തി. തിരക്കഥ തിരിച്ചുവേണമെന്നാവശ്യപ്പെട്ട് എം.ടി നല്‍കിയ...
‘എന്റെ വീഴ്ച്ചയാണ്, എം.ടിയോട് കാര്യങ്ങള്‍ വ്യക്തമാക്കും’; രണ്ടാംമൂഴം വിഷയത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍
കോഴിക്കോട്: എം.ടിയുടെ തിരക്കഥയില്‍ രണ്ടാംമൂഴം ചിത്രം യാഥാര്‍ത്ഥ്യമാകുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമയില്‍ നിന്ന് രചയിതാവ് എം.ടി വാസുദേവന്‍ നായര്‍ പിന്മാറുന്നതായി അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശ്രീകുമാര്‍...
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മൂന്നാം എഡിഷന്; കോഴിക്കോട് പ്രൗഢമാര്‍ന്ന തുടക്കം
കോഴിക്കോട്: സാഹിത്യത്തിന്റെ പുതുചലനങ്ങളും സംസ്‌കാരത്തിന്റെ ആലോചനകളും ഭാഷയുടെയും ഭക്ഷണത്തിന്റെയും രാഷ്ട്രീയവും ചരിത്രത്തിന്റെ ഗതിവേഗങ്ങളും ചിത്രമെഴുത്തിന്റെയും സംഗീതത്തിന്റെയം പുതുമകളും ചര്‍ച്ച ചെയ്യുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മൂന്നാം എഡിഷന് കോഴിക്കോട് കടപ്പുറത്തെ അഞ്ചുവേദികളില്‍ തുടക്കമായി....
മലയാളത്തിന്റെ പ്രീയസാഹിത്യകാരന്‍ എംടിക്ക് ജന്മദിനാശംസ നേര്‍ന്ന് കുഞ്ഞാലികുട്ടി
മലയാളത്തിന്റെ പ്രീയ എഴുത്തുകാരന്‍ എംടിക്ക് ജന്മദിനാശംസ നേര്‍ന്ന് പി,കെ കുഞ്ഞാലികുട്ടി. എം ടിക്ക് മുന്നില്‍ മലയാള വാക്കുകള്‍ കൂടിച്ചേരുന്‌പോള്‍ അത് ഒരു സംഗീതവും, സുഖമുള്ള ചിത്രങ്ങളും ആവുകയായിരുന്നു. പ്രിയപ്പെട്ട എം ടി ക്ക്...
രണ്ടാമൂഴം ‘മഹാഭാരത’മാവുന്നു; 1000 കോടി ബജറ്റില്‍ ഒരുക്കുന്ന ബ്രഹ്മാണ്ഢ ചിത്രം
എം.ടി വാസുദേവന്‍ നായരുടെ വിഖ്യാത നോവല്‍ 'രണ്ടാമൂഴം' ചലച്ചിത്രമാവുമ്പോള്‍ പേര് 'മഹാഭാരത'മാവുന്നു. പ്രമുഖ വ്യവസായി ബി.ആര്‍ ഷെട്ടി നിര്‍മിക്കുന്ന ചിത്രം 1000 കോടി ബജറ്റിലാണ് ഒരുക്കുന്നത്. വി.ആര്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന...