Wednesday, January 19, 2022
Tags MSF

Tag: MSF

ഇടതു സംഘടനാ നേതാവിന് വഴിവിട്ട ആനുകൂല്യങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ എം.എസ്.എഫ് ഉപരോധം സംഘടിപ്പിച്ചു

സാമ്പത്തിക പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടി സാലറി ചലഞ്ച് നടത്തുന്ന സര്‍ക്കാര്‍ കോവിഡ് കാലത്ത് ഇടതുപക്ഷ സംഘടനാ നേതാവിന് നല്‍കിയ അനധികൃത സ്ഥാനക്കയറ്റത്തിനും ആനുകൂല്യങ്ങള്‍ക്കുമെതിരെ എം.എസ്.എഫ് ഉപരോധം സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇടത്...

സാലറി ചലഞ്ചിന്റെ പേരില്‍ പിടിച്ചുപറി നടത്തുമ്പോള്‍ ഇടതു സംഘടനാ നേതാവിന് വഴിവിട്ട ആനുകൂല്യങ്ങള്‍ നല്‍കി...

സാമ്പത്തിക പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടി സാലറി ചലഞ്ച് നടത്തുന്ന സര്‍ക്കാര്‍ കോവിഡ് കാലത്ത് ഇടതുപക്ഷ സംഘടനാ നേതാവിന് നല്‍കിയത് അനധികൃത സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇടത് സര്‍വ്വീസ് സംഘടനയായ എംപ്ലോയീസ്...

അന്യ സംസ്ഥാന വിദ്യാര്‍ത്ഥികളുടെ നാട്ടിലേക്കുള്ള തിരിച്ച് വരവ് ; എംഎസ്എഫ് ഹര്‍ജി കോടതി ഫയലില്‍...

കൊച്ചി: അന്യ സംസ്ഥാന വിദ്യാര്‍ത്ഥികളുടെ നാട്ടിലേക്കുള്ള തിരിച്ച് വരവുമായി ബന്ധപ്പെട്ട് എംഎസ്എഫ് നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഒരു മണിക്കൂറിനകം കോടതി വിധി പറയും.

പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി നേതാക്കളെ മോചിപ്പിക്കണം; എംഎസ്എഫ്

മലപ്പുറം: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ വരെ പ്രഖ്യാപിച്ച് രാജ്യം മുന്നോട്ട് പോകുന്നതിനിടയിലും മനുഷ്യത്വ വിരുദ്ധമായ വാര്‍ത്തകളാണ് ഡല്‍ഹിയില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്നത്. ജനാധിപത്യ രീതിയില്‍ പൗരത്വ നിയമ...

വൈറ്റ്ഗാര്‍ഡ് സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ ലോക്ക്; ലോക്ക്ഡൗണ്‍ കാലത്തെ സേവനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് പി.കെ ഫിറോസ്

കോഴിക്കോട്: സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന സര്‍ക്കാറിന്റെയും പൊലീസിന്റെയും തീരുമാനത്തെ തുടര്‍ന്ന് വൈറ്റ്ഗാര്‍ഡിന്റെ ലോക്ക്ഡൗണ്‍ കാലത്തെ സേവനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ഔദ്യോഗിക വൃത്തം. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന...

ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി എം.എസ്.എഫ് ഭക്ഷ്യകിറ്റ് വിതരണം

ലോക്ക് ഡൗണില്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമായി എം എസ് എഫ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കമായി. കുന്ദമംഗലത്ത് നടന്ന ചടങ്ങ്...

കാസര്‍കോട് ഒരു വിദ്യാര്‍ത്ഥിക്ക് കൊറോണ പിടിപെട്ടത് സര്‍ക്കാരിന്റെ വീഴ്ച്ച: എംഎസ്എഫ്

മലപ്പുറം: കാസര്‍കോട് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് കൊറോണ ബാധിതക്ക് കാരണം സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് എം. എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. ഇന്നലെ കാസറഗോഡ് കൊറോണ സ്ഥിരീകരിച്ച കുട്ടിയുടെ പിതാവ്...

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സല്യൂട്ട് നല്‍കി എം.എസ്.എഫ്

ഇന്ന് നമ്മൊളൊക്കെ സുരക്ഷക്കായി വീട്ടില്‍ ഒതുങ്ങി നില്‍ക്കുകയാണ്.അപ്പോഴും കൊറോണക്കെതിരെ ഉള്ള പോരാട്ടത്തില്‍ ആണ് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍.നിപ്പ വൈറസ് ബാധയില്‍ മരണത്തിനു കീഴടങ്ങിയ നഴ്‌സ് ലിനിയെ നമുക്കോര്‍മ്മയുണ്ട്....

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റായി പി.കെ നവാസ് മലപ്പുറത്തെയും ജനറല്‍ സെക്രട്ടറിയായി ലത്തീഫ് തുറയൂര്‍ കോഴിക്കോടിനെയും ട്രഷററായി സി.കെ നജാഫ് കണ്ണൂരിനെയും മുസ്്‌ലിംലീഗ് സംസ്ഥാന...

കലാലയങ്ങളിൽ എം.എസ്.എഫ് ഖാഇദേ മില്ലത്ത് സ്റ്റഡി സെന്റർ രൂപികരിക്കും

കോഴിക്കോട്: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ച് കലാലയങ്ങളിൽ ഖാഇദേ മില്ലത്ത് സ്റ്റഡി സെന്റർ എന്ന നാമദേയത്തിൽ സംഘടനാ പാഠശാല രൂപികരണ കാമ്പയിൻ മാർച്ച് 10 മുതൽ 17...

MOST POPULAR

-New Ads-