Wednesday, January 19, 2022
Tags MSF

Tag: MSF

ദേവികയുടെ വീട് എം.എസ്.എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ദേവികയുടെ വളാഞ്ചേരിയിലെ വീട് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് സന്ദര്‍ശിച്ചു. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും...

വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് പകരം വിദ്യാര്‍ത്ഥി സമരങ്ങളെ അടിച്ചൊതുക്കരുത് ;ടി.വി.ഇബ്രാഹിം എം.എല്‍.എ

കോവിഡ് കാലത്ത് ലോക്ക് ഡൗണ്‍ നീളുന്ന ഈ വര്‍ത്തമാന സാഹചര്യത്തില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാണ് അനിവാര്യം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും മുമ്പ് എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കുകയാണ്...

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: വിദ്യാഭ്യാസ മന്ത്രിയുടെ വസതിക്കു മുന്നില്‍ എം.എസ്.എഫ് പ്രതിഷേധം

തൃശൂര്‍: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മറ്റി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധസമരം...

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം;സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിഷമത്തില്‍ മലപ്പുറം വളാഞ്ചേരിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. എം.എസ്.എഫ്, കെ.എസ്.യു എന്നീ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് സംസ്ഥാന...

എം.എസ്.എഫിന്റെ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചിന് നേരെ പൊലീസ് നരനായാട്ട്; നിരവധി പേര്‍ക്ക് പരിക്ക്

ഓണ്‍ലൈന്‍ ക്ലാസ്സിന് സൗകര്യം ലഭിക്കാത്തതില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത വിഷയത്തില്‍ എം.എസ്.എഫ് മലപ്പുറം ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നരനായാട്ട്. പൊലീസിന്റെ അതിക്രമത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്...

ഏകാധിപത്യ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്; എം.എസ് എഫ്

കോഴിക്കോട്: വിദ്യാര്‍ത്ഥി സംഘടനകളോടോ, വിദ്യാഭ്യാസ വിചക്ഷണരോടോ കൂടിയാലോചനകളില്ലാതെ കോളേജ് അധ്യയന സമയമാറ്റം നടത്താനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് എം എസ് എഫ് സംസ്ഥാന കമ്മിറ്റി. ലോക്ഡൗണ്‍...

കോളേജ് സമയ മാറ്റം;മുഖ്യമന്ത്രിയും താനും മാത്രം ചര്‍ച്ച ചെയ്താല്‍ മതി എന്ന നിലപാട് ഉന്നത...

യാതൊരു ചര്‍ച്ചകളും കൂടിയാലോചനകളും ഇല്ലാതെ കോളേജ് സമയമാറ്റം സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടത്തുന്നത് നീതിയല്ല. കേരളത്തിലെ അദ്ധ്യാപകരുമായും വിദ്യാര്‍ത്ഥികളുമായും അവരുടെ സംഘടനകളുമായും ചര്‍ച്ചചെയ്യാനും അഭിപ്രായസ്വരൂപണം ...

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് എം.എസ്.എഫ് പത്ത് നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് എം.എസ്.എഫ് പത്ത് നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. നിര്‍ദേശങ്ങള്‍ 1.കെ.എസ്.ആര്‍.ടി.സി സ്റ്റുഡന്‍സ് ഓണ്‍ലി ബസ്സുകള്‍...

ചീഫ് മിനിസ്റ്റർ ചീറ്റിങ്ങ് മിനിസ്റ്റർ ആവരുത്: എം.എസ്.എഫ്

കോഴിക്കോട്: അന്യ സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത കേരളത്തിന്റെ ചീഫ് മിനിസ്റ്റർ ചീറ്റിങ്ങ് മിനിസ്റ്റർ ആണെന്നാരോപിച്ച് എം.എസ്.എഫ് നിയോജകമണ്ഡലം ആസ്ഥാനതങ്ങളിൽ പ്രതിഷേധ...

വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ മൂലം കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ കേരള സര്‍ക്കാര്‍ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണം;...

മലപ്പുറം : സ്വന്തം സംസ്ഥാനങ്ങളിലേക് മടങ്ങാന്‍ സര്‍ക്കാര്‍ ഒരുക്കുന്ന ട്രെയിന്‍ സംവിധനങ്ങള്‍ക്കായി കാത്തിരിക്കുന്ന വിവിധ സംസ്ഥാങ്ങളിലെ മലയാളീ വിദ്യാര്‍ത്ഥികളെ കേരള സര്‍ക്കാര്‍ നിരന്തരം കബളിപ്പിക്കുകയാണന്ന് ാളെ ദേശീയ പ്രസിഡന്റ് ടിപി...

MOST POPULAR

-New Ads-