Tag: msf kerala
ആവാം ആക്കരുത്; പാലത്തായി പീഡനക്കേസില്‍ മന്ത്രി ശൈലജയുടെ കുറിപ്പിന് മറുപടിയുമായി മുഫീദ തസ്നി
തിരുവനനന്തപുരം: വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രിയായ കെ കെ ശൈലജയുടെ മണ്ഡത്തില്‍ ബാലിക പീഡിപ്പിക്കപ്പെട്ട പാലത്തായിക്കേസില്‍ ബിജെപിക്കാരനായ പ്രതിക്ക് ജാമ്യം കിട്ടിയ സംഭവത്തില്‍ പ്രതികരണവുമായി എത്തിയ ആരോഗ്യമന്ത്രിക്ക് മറുപടിയുമായി എംഎസ്എഫ് ഹരിത...
പഠനഭാരം കുറയ്ക്കുന്നതിന്റെ പേരില്‍ പാഠ്യഭാഗങ്ങള്‍ ഒഴിവാക്കി സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നത് ഫാസിസം: പി.കെ നവാസ്
തിരൂരങ്ങാടി : സി.ബി.എസ്.സി പുസ്തകങ്ങളിലെ പാഠ്യ ഭാഗങ്ങളിലെ മതേതരത്വം, പൗരത്വം, ജനാധിപത്യം എന്ന പാഠഭാഗം ഒഴിവാക്കുന്നത് ഫാസിസമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. എം.എസ്.എഫ് മുന്നിയൂരില്‍ ...
ഉത്തരക്കടലാസുകള്‍ കാണാതായ സംഭവം: കവലകളില്‍ ഉത്തരക്കടലാസുകള്‍ തിരഞ്ഞ് എംഎസ്എഫ് പ്രതിഷേധം
തൃശ്ശൂര്‍: പ്ലസ് ടു പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ എംഎസ്എഫ് നടത്തിയ പ്രതിഷേധ സമരം ശ്രദ്ധേയമായി. ടോര്‍ച്ചും മൊബൈല്‍ ലൈറ്റുകളും തെളിച്ച് കവലകളില്‍ പ്രതീകാത്മകമായി ഉത്തരക്കടലാസുകള്‍ തിരഞ്ഞായിരുന്നു സമരം....
തലതിരിഞ്ഞ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെയാണ് എം.എസ്.എഫ് സമരമെന്ന് കെ.പി.എ മജീദ്
പാഠപുസ്തകങ്ങള്‍ യഥാസമയം എത്തിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്, എന്നാല്‍ യാതൊരുവിധ പ്രകോപനവും ഇല്ലാതെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍...
അവകാശ സമരങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നത് പ്രതിഷേധാര്‍ഹമെന്ന് പി.കെ നവാസ്
കോഴിക്കോട്: സര്‍ക്കാരും പോലീസും യാതൊരു പ്രകോപനങ്ങളും ഉയരാതെയുള്ള വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് മേല്‍ നടത്തുന്ന ഗുണ്ടായിസം ജനാധിപത്യ വിരുദ്ധമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. എംഎസ്എഫ് സമരത്തിനുനേരെ നടന്ന പോലീസ്...
ചീഫ് മിനിസ്റ്റർ ചീറ്റിങ്ങ് മിനിസ്റ്റർ ആവരുത്: എം.എസ്.എഫ്
കോഴിക്കോട്: അന്യ സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത കേരളത്തിന്റെ ചീഫ് മിനിസ്റ്റർ ചീറ്റിങ്ങ് മിനിസ്റ്റർ ആണെന്നാരോപിച്ച് എം.എസ്.എഫ് നിയോജകമണ്ഡലം ആസ്ഥാനതങ്ങളിൽ പ്രതിഷേധ...
അഭിമന്യു രക്ത സാക്ഷിയായിട്ട് 676 ദിവസം; എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് ഒരു തുറന്ന...
മഹാരാജാസ് കോളേജിന്റെ കവാടത്തിന് മുമ്പില്‍ ചുമരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ ജന്മദിനത്തില് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് ഒരു തുറന്ന കത്തുമായി എംഎസ്ഫ് സീനിയര്‍ വൈസ്...
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു
കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റായി പി.കെ നവാസ് മലപ്പുറത്തെയും ജനറല്‍ സെക്രട്ടറിയായി ലത്തീഫ് തുറയൂര്‍ കോഴിക്കോടിനെയും ട്രഷററായി സി.കെ നജാഫ് കണ്ണൂരിനെയും മുസ്്ലിംലീഗ് സംസ്ഥാന...
എം.എസ്.എഫ്, ഹരിത നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു
കൊച്ചി: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ യൂണിവേഴ്സിറ്റി യൂണിയന് ഇലക്ഷന് ബൈലോ ഭേദഗതി വരുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തില്‍ എം.എസ്.എഫ്, ഹരിത നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു.
എം.എസ്.എഫ് സംസ്ഥാന സമ്മേളനം: പതാക ജാഥയ്ക്ക് പ്രൗഢോജ്ജ്വല തുടക്കം
കണ്ണൂർ: 'ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ്' എന്ന പ്രമേയത്തിൽ ഡിസംബർ 20,21,22,23 തീയതികളിലായി കോഴിക്കോട് നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥ കണ്ണൂരിൽ നിന്നും പ്രയാണം ആരംഭിച്ചു. എം.എസ്.എഫ്...