Tag: ms mani
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എം.എസ്. മണി അന്തരിച്ചു
തിരുവനന്തപുരം: കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററായ എം.എസ്.മണി (79) അന്തരിച്ചു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്...