Tag: MP Ramya Haridas
കുറ്റപത്രം വൈകുന്നു; പാലത്തായി പോക്സോ കേസില്‍ നിരാഹാര സമരവുമായി രമ്യ ഹരിദാസ്...
ബിജെപി നേതാവ് പത്മരാജന് പ്രതിയായ പാലത്തായിയിലെ പോക്സോ കേസില്‍ ക്രൈം ബ്രാഞ്ച് അടിയന്തിരമായി കുറ്റപത്രം സമര്‍പ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സാമൂഹിക -സാംസ്കാരിക -മാധ്യമ രംഗത്തെ പത്ത് വനിതകളുടെ നിരാഹാരം. അധ്യാപകനും ബിജെപി നേതാവുമായി...
ഡല്‍ഹി കലാപം: സഭയിലെ കൈയാങ്കളി; പ്രതിപക്ഷം ഇന്നും നോട്ടീസ് നല്‍കും
ഡല്‍ഹി: വടക്കുകിഴക്ക് ഡല്‍ഹിയിലുണ്ടായ കലാപത്തിന്റെ പേരില്‍ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും.
കേന്ദ്ര ആഭ്യന്തര...
ലോക്സഭയില്‍ ആലത്തൂരിന്റെ കര്‍ഷക ശബ്ദമായി രമ്യ ഹരിദാസ്
സ്്പീക്കര്‍ ഒ.എം ബിര്‍ളയെ തിരുത്തി ലോക്സഭയില്‍ രമ്യ ഹരിദാസിന്റെ ആദ്യ പ്രസംഗം. രമ്യയെ, രേമയ്യ ഹരിദാസ് എന്ന് അഭിസംബോധന ചെയ്ത് വിളിച്ച സ്്പീക്കര്‍ ഒ.എം ബിര്‍ളയെ വിനീതമായി തിരുത്തിയായിരുന്നു ആലത്തൂര്‍...
ആവേശമായി അധ്യക്ഷന്റെ സാന്നിധ്യം; കേരളത്തിലെ എംപിമാര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം കൂടിയ ആദ്യ കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം കേരളത്തില്‍ നിന്നുള്ള ലോക്സഭാ എംപിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ചു
കുന്ദമംഗലം: ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ചു. പുവ്വാട്ട് പറമ്പ് ഡിവിഷനില്‍ നിന്നായിരുന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. പ്രസിഡണ്ട് പദവി പട്ടികജാതി വനിതകള്‍ക്കായി സംവരണം ചെയ്ത...