Tag: MP fund
കോവിഡ്19; രണ്ട് വര്‍ഷത്തേക്ക് ഇനി എം.പി ഫണ്ട് നല്‍കില്ലെന്ന് പ്രകാശ് ജാവദേക്കര്‍
കൊവിഡ് പ്രതിരോധത്തിന് സാമ്പത്തിക ക്രമീകരണവുമായി കേന്ദ്രസര്‍ക്കാര്‍. രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ട് നല്‍കില്ല. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഗവര്‍ണര്‍മാരുടെയും ശമ്പളം വെട്ടിക്കുറക്കും. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവും...