Monday, March 1, 2021
Tags Movies

Tag: movies

താരങ്ങള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ പുതിയ സിനിമകള്‍ ഉണ്ടാവില്ല; മുന്നറിയിപ്പുമായി നിര്‍മ്മാതാക്കള്‍

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സിനിമാ താരങ്ങള്‍ സഹകരിക്കണമെന്ന് നിര്‍മ്മാതാക്കള്‍. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം. എങ്കില്‍ മാത്രമേ നിര്‍മ്മാണ ചെലവ് പകുതിയായി കുറയ്ക്കാന്‍ സാധിക്കുകയുളളൂ. ഇല്ലെങ്കില്‍ പുതിയ സിനിമകള്‍ ഉണ്ടാകില്ലെന്നും പ്രൊഡ്യൂസേഴ്‌സ്...

അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍; സിനിമ കാണുന്നതിന് മുമ്പ് അറിയാനായി

പ്രസൂണ്‍ കുമാര്‍ ഏപ്രില്‍ 27. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ പ്രത്യേകിച്ച് മാര്‍വല്‍ ആരാധകര്‍ ആ ദിവസത്തിനായി കാത്തിരിക്കുകയാണ്. അന്നാണ് സര്‍വ്വ ലോകത്തെയും തകര്‍ത്ത് തരിപ്പണമാക്കാന്‍ താനോസ് ഭൂമിയിലേക്ക് വരുന്നത്.. ആ ഒന്നൊന്നര വില്ലനെ എതിരിടാനായി...

സഊദിയിലെ ആദ്യ സിനിമാ തിയേറ്റര്‍ 18ന് തുറക്കും

റിയാദ്: ദശാബ്ദങ്ങള്‍ക്കുശേഷം സഊദി അറേബ്യയില്‍ ആദ്യമായി സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു. ആദ്യ തിയേറ്റര്‍ ഏപ്രില്‍ 18ന് പ്രവര്‍ത്തനം ആരംഭിക്കും. ബ്ലാക്ക് പാന്തര്‍ ആണ് ഉദ്ഘാടനത്തിന് പ്രദര്‍ശിപ്പിക്കുന്ന സിനിമ. അമേരിക്കന്‍ കമ്പനിയായ എഎംസി എന്റര്‍ടൈന്‍മെന്റ്...

‘ഹിച്കി’യിലൂടെ റാണി മുഖര്‍ജിയുടെ തിരിച്ചുവരവ്; ട്രെയ്‌ലര്‍ സൂപ്പര്‍ ഹിറ്റ്

മുംബൈ: മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷം ബോളിവുഡ് വനിതാ താരം റാണി മുഖര്‍ജി തിരിച്ചുവരുന്നു. റാണി മുഖര്‍ജി പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമായ 'ഹിച്ച്കി'യുടെ ട്രെയ്‌ലര്‍ പുറത്തിറക്കി. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍...

കേന്ദ്രത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി; സനലിന്റെ ‘എസ് ദുര്‍ഗ’ ഗോവയില്‍ പ്രദര്‍ശിപ്പിക്കണം

കൊച്ചി: സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത മലയാള ചിത്രം 'എസ് ദുര്‍ഗ' ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് കേരള ഹൈക്കോടതിയില്‍ തിരിച്ചടി. എസ്...

10 വര്‍ഷങ്ങള്‍ക്ക് ശേഷം “ബിലാല്‍” വരാന്‍ കാരണമുണ്ട്; പുതിയ പ്രൊജക്ടിനെ കുറിച്ച് അമല്‍ നീരദ്

മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗത്തിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ് മലയാള സിനിമയുടെ ശ്രദ്ധ മുഴുവന്‍. ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് സിനിമലോകം കേട്ടത്. വന്‍ സ്വീകാര്യതയാണ് സോഷ്യല്‍...

ആഫ്രിക്കന്‍ നടനൊപ്പം ലീഡ് റോളില്‍ സൗബിന്‍; ‘സുഡാനി ഫ്രം നൈജീരിയ’ ഒരുങ്ങുന്നു

'പറവ'യിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്വന്തമായ ഇടം സ്വന്തമാക്കിയ ശേഷം സൗബിന്‍ സാഹിര്‍ പഴയ തട്ടകമായ അഭിനയത്തില്‍ സജീവമാകുന്നു. പുതുമുഖ സംവിധായകന്‍ സകരിയ ഒരുക്കുന്ന 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലാണ്...

ക്ലാസുമായി വീണ്ടും ദിലീഷ് പോത്തന്‍; പ്രേക്ഷകരെ കീഴടക്കി ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’

ആരാധകര്‍ ഏറെ കാത്തിരുന്ന ഫഹദ് ഫാസില്‍ ചിത്രം 'തൊണ്ടി മുതലും ദൃക്സാക്ഷി'ക്കും തിയ്യറ്ററുകളില്‍ വന്‍ വരവേല്‍പ്പ്. സൂപ്പര്‍ഹിറ്റായ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദും ഒന്നിക്കുന്ന ഈദ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും...

മന്‍മോഹന്‍ സിങിന്റെ ജീവിതം സിനിമയാകുന്നു; വേഷമിടുന്നത് അനുപം ഖേര്‍

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ ജീവിതം ചലച്ചിത്രമാവുന്നു. സഞ്ജയ് ബാരുവിന്റെ 'അവിചാരിത പ്രധാനമന്ത്രി' (The Accidental Prime Minister' എന്ന കൃതിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ അനുപം ഖേര്‍ ആണ് മന്‍മോഹന്‍...

ബാഹുബലിക്ക് രക്ഷകനായി സത്യരാജ്; കന്നട വിവാദത്തില്‍ മാപ്പു പറഞ്ഞു

ബാഹുബലി 2-യുടെ കന്നട റിലീസിങിലെ തടസ്സം തീര്‍ക്കുന്നതിനായി തമിഴ് നടന്‍ സത്യരാജ് മാപ്പു പറഞ്ഞു. കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ ഒമ്പത് വര്‍ഷം മുമ്പ് നടത്തിയ കന്നട വിരുദ്ധ പരാമര്‍ശങ്ങള്‍ക്കാണ് സത്യരാജ് മാപ്പു...

MOST POPULAR

-New Ads-