Tag: movie
പൃഥ്വിരാജ് ചിത്രത്തിന്റെ പേരും തിരക്കഥയും പകര്‍ത്തി; സുരേഷ് ഗോപി ചിത്രത്തിന് കോടതിയുടെ വിലക്ക്
കൊച്ചി: സുരേഷ് ഗോപിയുടെ 250ാം ചിത്രം'കടുവാക്കുന്നേല്‍ കുറുവച്ച'ന്റെ മോഷന്‍ പിക്ചര്‍ പുറത്തിറങ്ങിയതിനു പിന്നാലെ ചിത്രത്തിന് വിലക്ക് ഏര്‍പെടുത്തി കോടതി. താരത്തിന്റെ 61-ാമത് പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍...
വാരിയംകുന്നനായി പ്രിഥ്വിരാജ്; മലബാറിന്റെ വീരപുരുഷന് വെള്ളിത്തിരയിലെത്തുമ്പോള്‍
മലബാര്‍ സമരത്തെ പ്രമേയമാക്കി മലയാള സിനിമ വരുന്നു. പ്രിഥ്വിരാജ് നായകനാകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന് വാരിയംകുന്നന് എന്നാണു പേര്. ആശിഖ് അബുവാണ് സംവിധാനം നിര്‍വഹിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധം...
പിന്നില്‍ വേറെ പൊളിറ്റിക്സാണ്; വിലക്കിനെതിരെ തുറന്നടിച്ച് ഷെയ്ന് നിഗം
കൊച്ചി: നിര്‍മാതാക്കളുടെ വിലക്കിനെതിരെ ശക്തമായി പ്രതികരിച്ച് നടന് ഷെയ്ന് നിഗം. ഇന്നലെ വരെ വിലക്കാന്‍ ആലോചിച്ചിട്ടു പോലുമില്ലെന്ന് പറഞ്ഞ നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ ഒരു ദിവസം കൊണ്ട ഇത്തരമൊരു തീരുമാനമെടുത്തതിന്...
‘സ്വപ്നം കണ്ടതെല്ലാം യാഥാര്‍ത്ഥ്യമാകുന്നു’; ‘സുഡാനിയില്‍’ തുടങ്ങി ‘തമാശയില്‍’ തിളങ്ങിയ നടന് നവാസ് വള്ളിക്കുന്ന്
സുഡാനി ഫ്രം നൈജീരിയയിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവരികയും പുതിയ ചിത്രമായ തമാശയില്‍ തിളങ്ങി നില്‍ക്കുകയും ചെയ്യുന്ന യുവനടനാണ് നവാസ് വള്ളിക്കുന്ന്. സ്വാഭാവികത്തനിമയുള്ള അഭിനയം കാഴ്ച്ചവെച്ച് പ്രേക്ഷകരുടെ ഹൃദയത്തിലെത്തിയിരിക്കുകയാണ് നവാസ്. തമാശയില്‍...
മോദിക്ക് വീണ്ടും തിരിച്ചടി 19 ന് മുന്‍പ് റിലീസ് പാടില്ല
പിഎം നരേന്ദ്ര മോദി എന്ന സിനിമ മെയ്19 ന് മുന്‍പ് റിലീസ് ചെയ്യരുതെന്നും തെരഞ്ഞെടുപ്പിന്റെ സുതാര്യതയ്ക്ക് ഇത് വെല്ലുവിളിയാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് . കമ്മീഷന്റെ നിലപാട് തിങ്കളാഴ്ച്ച സുപ്രീംകോടതിയെ...
റിലീസ് ദിവസം തന്നെ രജനിയുടെ 2.0 ഇന്റര്‍നെറ്റില്‍
ചെന്നൈ: രജനികാന്ത് ബ്രഹ്മാണ്ഡ ചിത്രം 2.0. റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ പൈറസിക്ക് കുപ്രസിദ്ധമായ തമിഴ് റോക്കേഴ്സ് വെബ്സൈറ്റില്‍. 2000ത്തിലധികം ആളുകള്‍ ഇതിനകം ചിത്രം ഡൗണ്‍ലോഡ് ചെയ്തതായാണ് പോലീസ് സൈബര്‍സെല്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി പരാതി...
ആരാണ് “വരത്തന്”; സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംസാരിക്കുന്നു
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന 'വരത്തന്' ഈയാഴ്ച തിയറ്ററുകളിലെത്തുകയാണ്. സെപ്തംബര്‍ 20 ന് ചിത്രം റിലീസ് ചെയ്യുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ പോസ്റ്ററുകളും...
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പുതിയ ചിത്രവുമായി ആഷിഖ് അബു
മായാനദിക്ക് ശേഷം വമ്പന്‍ താരനിരയുമായി പുതിയ ചിത്രത്തിനൊരുങ്ങി സംവിധായകന് ആഷിഖ് അബു. അപൂര്‍വ പനിയിലൂടെ മലയാളികളെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.
വൈറസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ...
മനസ്സിന്റെ വല കുലുക്കും, സൗബിനും സുഡാനിയും
മലബാറില്‍ സെവന്‍സ് കളിക്കാനെത്തുന്ന നൈജീരിയക്കാരനായ ഒരു ഫുട്ബോളര്. കളിക്കളത്തില്‍ അയാളും അയാള്‍ കാരണം ക്ലബ്ബും പച്ചപിടിച്ചു വരുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു പരിക്ക്. കാല്‍പ്പന്തു കളിയോടുള്ള താല്പര്യം കൊണ്ടു മാത്രം ക്ലബ്ബ് നടത്തിക്കൊണ്ടു...
നടി പാര്‍വ്വതിക്ക് വീണ്ടും മമ്മൂട്ടി ആരാധകരുടെ പൊങ്കാല
കൊച്ചി: പാര്‍വ്വതിയെ പൊങ്കാലയിട്ട് വീണ്ടും മമ്മൂട്ടി ആരാധകര്‍. പൃഥ്വിരാജ്-പാര്‍വതി ജോടികളുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയുടെ ട്രെയിലര്‍ മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനു നന്ദി പറഞ്ഞു നടി പാര്‍വ്വതി...