Tag: motorola
ഇന്ത്യന്‍ വിപണി കീഴടക്കാന്‍ അലക്സയടക്കം കിടിലന്‍ ഫീച്ചറുമായി മോട്ടോ എക്സ്4
ലോകത്തെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോയുടെ ഏറ്റവും പുതിയ ഫോണ്‍ മോട്ടോ എക്സ്4 ഇന്ത്യന്‍ വിപണയിലെത്തി. ന്യൂ ഡല്‍ഹിയില്‍ നടന്ന പരിപാടിയിലാണ് മോട്ടോ എക്സ്4 പുറത്തിറക്കിയത്. അതിവേഗ സ്മാര്‍ട്ട് യുഗത്തില്‍ ആമസോണ്‍ അലക്സ...