Tag: motor vehicles
ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുറയും; ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പിഴയില്‍ മാറ്റമില്ല
സംസ്ഥാനത്ത് ഏഴു ഗതാഗതനിയമലംഘനങ്ങളുടെ പിഴ കുറയ്ക്കാന്‍ ധാരണ. അതേസമയം ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്തതിനുള്ള ഉയര്‍ന്ന പിഴ തത്കാലം കുറയ്ക്കില്ല. 1000 മുതല്‍ 10,000 വരെരൂപ പിഴയീടാക്കാവുന്ന ഗതാഗതനിയമലംഘനങ്ങള്‍ക്ക്...
70,000 രൂപ വിലയുള്ള വാഹനത്തിന് പിഴത്തുക ഒരു ലക്ഷം
മോട്ടോര്‍ വാഹനനിയമ ലംഘനങ്ങള്‍ക്ക് പുതിയ പിഴ ചുമത്തിത്തുടങ്ങിയതോടെ വാഹനത്തിന്റെ വിലയേക്കാള്‍ പിഴയൊടുക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒഡീഷയില്‍ പുതിയ സ്കൂട്ടറിന്...
മോട്ടോര്‍ വാഹന ഭേദഗതി ബില്‍ തീരുമാനം വരുന്നത് വരെ കൂടിയ പിഴ ഈടാക്കില്ല: മന്ത്രി...
കണ്ണൂര്‍: മോട്ടോര്‍ വാഹന ഭേദഗതി ബില്ലില്‍ കേന്ദ്രത്തിന്റെ അന്തിമ തീരുമാനം വരുന്നത് വരെ കൂടിയ പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. കേന്ദ്ര നിലപാട് അറിഞ്ഞതിന് ശേഷം മറ്റ്...
പിഴയില്‍ ഇളവ് ഒറ്റത്തവണ, തെറ്റ് ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന തുക; പുതിയ നിര്‍ദേശവുമായി മോട്ടര്‍ വാഹന...
ഗതാഗത നിയമലംഘനത്തിനുള്ള ഉയര്‍ന്നപിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം നല്കിയാല് മതിയെന്ന് മോട്ടര്‍ വാഹന വകുപ്പ്. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക ഈടാക്കണം. പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മൊബൈല്‍...
റോഡ് സുരക്ഷാ കര്‍മ്മപദ്ധതി തുടങ്ങി ; വാഹന പരിശോധനയില്‍ വ്യാപക നിയമലംഘനം
കോഴിക്കോട്: റോഡ് സുരക്ഷാ കര്‍മ്മപദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വാഹനപരിശോധന ആരംഭിച്ചു. പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടക്കുന്ന ചെക്കിംഗ് ഈമാസം 31 വരെ നീണ്ടുനില്‍ക്കും. 10 സ്ക്വാര്‍ഡുകളായി തിരിഞ്ഞ്...
ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചാല്‍ 1000 രൂപ പിഴയും മൂന്നു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കലും-പുതിയ ഗതാഗത നിയമങ്ങള്‍ക്ക്...
ഗതാഗത നിയമങ്ങള്‍ പരിഷ്കരിച്ചു കൊണ്ടുള്ള മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. വാഹന നിയമങ്ങള്‍ ലംഘിക്കുന്നതിനുള്ള ശിക്ഷയും പിഴയും...
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റോഡ് നിയമങ്ങള്‍ ലംഘിച്ചത് ബിജെപി അധ്യക്ഷന്‍ കുമ്മനത്തിന്റെ വാഹനം
തിരുവന്തപുരം : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റോഡ് നിയമങ്ങള്‍ ലംഘിച്ചത് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വാഹനങ്ങളെന്ന് മോട്ടര്‍ വാഹന വകുപ്പ്. കുമ്മനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് വാഹനങ്ങളുടെ പേരിലാണ്. നിയമങ്ങള്‍...
മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി; കെഎസ്ആര്‍ടിസിയും ഓടില്ല
പെട്രോളിനും ഡീസലിനും അനിയന്ത്രിതമായി വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് മോട്ടോര്‍ വാഹന പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗത മേഖലയിലെ തൊഴില്‍ ഉടമകളും...
സംസ്ഥാനത്ത് ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്
തിരുവനന്തപുരം: രാജ്യത്ത് വര്‍ധിച്ചുവരുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്. ഈ മാസം 24 ന് വാഹനപണിമുടക്ക് നടത്തുമെന്ന സംയുക്ത സമിതി അറിയിക്കുകയായിരുന്നു. ട്രേഡ് യൂണിയനുകളും...
കേന്ദ്ര സര്‍ക്കാറിന്റെ മോട്ടോര്‍ വാഹന നിയമ ഭേദഗതികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
കേന്ദ്ര സര്‍ക്കാറിന്റെ മോട്ടോര്‍ വാഹന നിയമ ഭേദഗതികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മോട്ടോര്‍ വ്യവസായ മേഖലെയ തകര്‍ക്കുന്നതാണ് ഭേദഗതിയെന്നാണ് കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി അറിയിച്ചു.
ബില്ല രാജ്യസഭയില്‍ അവതരിപ്പിക്കുന്ന ദിവസം മോട്ടോര്‍ വാഹന...