Wednesday, June 23, 2021
Tags Mosque

Tag: Mosque

മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുള്ള പള്ളി നീക്കം ചെയ്യണം; ആവശ്യവുമായി സന്യാസിമാര്‍

മഥുര: മഥുര ഈദ്ഗാഹ് പള്ളി നീക്കം ചെയ്യണമെന്ന ആവശ്യവുമായി സന്യാസിമാര്‍. 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള 80 സന്യാസിമാര്‍ ചേര്‍ന്ന് രൂപീകരിച്ച ശ്രീകൃഷ്ണ ജന്മഭൂമി നിര്‍മാണ്‍ ന്യാസ് ആണ് ആവശ്യം...

സര്‍ക്കാര്‍ മാര്‍ഗരേഖ പാലിക്കാന്‍ കഴിയുന്നവര്‍ മാത്രം പള്ളികള്‍ തുറന്നാല്‍ മതിയെന്ന് കെ.എന്‍.എം

കോഴിക്കോട്:സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ പൂര്‍ണമായും പാലിക്കാന്‍ കഴിയുന്ന കമ്മിറ്റികള്‍ക്കു പള്ളികള്‍ ആരാധനക്കായി തുറന്നു കൊടുക്കാമെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി അറിയിച്ചു. ...

പള്ളിയില്‍ ബാങ്ക് വിളിക്കാനെത്തിയ യുവാവിനെ പള്ളിയില്‍ നിന്ന് വിളിച്ചിറക്കി പൊലീസ് മര്‍ദ്ദിച്ചതിനെതിരെ വിമര്‍ശനം ശക്തം

കോഴിക്കോട് കുളിരാമുട്ടിയില്‍ ബാങ്ക് വിളിക്കാനെത്തിയ യുവാവിനെ പള്ളിയില്‍ നിന്ന് വിളിച്ചിറക്കി പൊലീസ് മര്‍ദ്ദിച്ചതിനെതിരെ വിമര്‍ശനം ശക്തം.പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി റിപോര്‍ട്ട് തേടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതിനിടയില്‍ യുവാവിനെ...

ബുര്‍കിന ഫാസോയില്‍ പള്ളിക്കു നേരെ ഭീകരാക്രമണം; 16 മരണം, നിരവധി പേര്‍ക്ക് പരിക്ക്

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിന ഫാസോയില്‍ മുസ്ലിം പള്ളിക്കുനേരെയുണ്ടായ ആക്രമത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം സാല്‍മോസിയിലെ ഗ്രാന്‍ഡ് പള്ളിയിലാണ് ആക്രമണം നടന്നത്. ആളുകള്‍ പ്രാര്‍ത്ഥനയിലായിരുന്ന സമയത്ത് ആക്രമികള്‍...

ന്യൂസിലന്റ് മസ്ജിദിലെ വെടിവെപ്പ്; വിചാരണ ജൂണ്‍ 2ന്; പ്രതിയുടെ അപേക്ഷ തള്ളി കോടതി

ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്‌ലിം ആരാധനാലയങ്ങളില്‍ വെടിവെപ്പ് നടത്തിയ കേസിലെ കേസിന്റെ വിചാരണ സ്ഥലം മാറ്റാനുള്ള പ്രതിയുടെ ശ്രമം തള്ളി കോടതി. പള്ളികളില്‍ ആരാധനക്കായി എത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് 51...

പള്ളികള്‍ കയ്യേറുന്നത് തടയാന്‍ ശ്രമം; ചൈനയില്‍ നിരവധി മുസ്ലിംകള്‍ അറസ്റ്റില്‍

വീഷാന്‍: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മുസ്ലിം വംശവിദ്വേഷ നടപടിക്കെതിരെ പ്രതിഷേധിച്ച നിരവധി പേര്‍ക്ക് പരിക്ക്. പലരും അറസ്റ്റിലായി. യുന്നാനിലെ വീഷാന്‍ കൗണ്ടിയിലാണ് നൂറുകണക്കിന് പൊലീസുകാര്‍ മൂന്ന് പള്ളികള്‍ അടച്ചുപൂട്ടാനെത്തിയത്. അനധികൃത മത പ്രവര്‍ത്തനങ്ങള്‍...

താജ്മഹലിനുള്ളിലെ പള്ളിയില്‍ പുറത്തുനിന്നുള്ളവര്‍ക്ക് വിലക്ക്

  ന്യൂഡല്‍ഹി: താജ്മഹലിനുള്ളിലെ പള്ളിയില്‍ വെള്ളിയാഴ്ച നമസ്‌ക്കാരത്തിന് പുറത്തുനിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നഗരത്തിന് പുറത്തുനിന്നുള്ളവര്‍ വെള്ളിയാഴ്ച നമസ്‌കാരത്തിന് പള്ളിയില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ആഗ്ര അഡീഷനല്‍...

മുസ്‌ലിം പള്ളിയില്‍ ആക്രമണം; ഇമാം കൊല്ലപ്പെട്ടു

ദര്‍ബന്‍: സൗത്ത് ആഫ്രിക്കയിലെ ദര്‍ബനിലെ മുസ്‌ലിം ആരാധനാലയത്തില്‍ നടന്ന ആക്രമണത്തില്‍ ഇമാം കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ തുറമുഖ നഗരമായ വെര്‍ലമിലാണ് അക്രമം നടന്നത്. ഹുസൈന്‍ മോസ്‌കിലായിരുന്നു അക്രമം നടന്നത്. അക്രമത്തിന്റെ...

ബ്രിട്ടനിലെ കൊടുംതണുപ്പില്‍ ഭവനരഹിതര്‍ക്ക് അഭയമൊരുക്കി മുസ്‌ലിം പള്ളികള്‍

ലണ്ടന്‍: യൂറോപ്പ് കൊടുംതണുപ്പില്‍ വിറച്ചുകൊണ്ടിരിക്കെ, ഭവനരഹിതര്‍ക്ക് വാതില്‍ തുറന്നുകൊടുത്ത് ബ്രിട്ടിഷ് മസ്ജിദുകള്‍. ശൈത്യത്തിന് കാഠിന്യമേറിയതോടെ വീടില്ലാതെ അലയുന്നവരുടെ സ്ഥിതി കൂടുതല്‍ ദുസ്സഹമായിരിക്കുകയാണ്. കൊടും തണുപ്പില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞ സാഹചര്യത്തില്‍ ബ്രിട്ടനിലെ...

ഈജിപ്ത് ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍

കെയ്‌റോ: ഈജിപ്തിലെ മുസ്ലിം പളളിയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. ഭീരുക്കള്‍ നടത്തിയ ക്രൂര കുറ്റകൃത്യത്തിന് കനത്ത ശിക്ഷ നല്‍കുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ പ്രതികരിച്ചു. ഇതിനു പിന്നാലെ ലോകരാഷ്ട്രങ്ങള്‍...

MOST POPULAR

-New Ads-