Saturday, March 6, 2021
Tags Mosko

Tag: mosko

ഇതാ ഇവിടെ പറക്കും ട്രെയിനുമുണ്ട്

നാടിന്റെ വികസനം റോഡില്‍ കാണാമെന്നതാണ് വാസ്തവം. ഗതാഗത സംവിധാനങ്ങള്‍ അത്യുന്നതിയിലാവുമ്പോള്‍ എവിടെയും തിരക്ക് എന്നൊരു പ്രതിഭാസമില്ല. ഇന്ന് നമുക്ക് മോസ്‌കോ നഗരത്തിലൂടെ യാത്ര ചെയ്താലോ.... റോഡുകള്‍ അതിവിശാലവും സുന്ദരവുമാണ്. നാല്, അഞ്ച്, ആറ് വരിപ്പാതകള്‍....

ആരാകും പുതിയ അവകാശി; കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍ ജര്‍മനി ചിലി പോരാട്ടം രാത്രി

മോസ്‌ക്കോ: കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍ ഇന്ന് ജര്‍മനി ചിലി പോരാട്ടം. രാത്രി പതിനൊന്നരക്കാണ് വന്‍കരകളിലെ ചാന്പ്യന്‍പട്ടത്തിന് പുതിയ അവകാശികളെ നിര്‍ണ്ണയിക്കുന്ന കലാശപ്പോരാട്ടം. മെക്‌സിക്കോയെ തോല്‍പ്പിച്ചായിരുന്നു ജര്‍മനിയുടെ ഫൈനല്‍ പ്രവേശം. കരുത്തരായ പോര്‍ച്ചുഗലിനെ കീഴടക്കിയാണ്...

MOST POPULAR

-New Ads-