Tag: moral policing
തിരുവനന്തപുരത്ത് യുവതിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ സദാചാര ഗുണ്ടാ ആക്രമണം
തിരുവനന്തപുരം: തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം രാത്രിയെത്തിയ യുവതിക്ക് നേരെ സദാചാര പൊലീസ് ആക്രമണം. ശനിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. രാത്രി ഒമ്പതരയോടെയാണ് യുവതിയും രണ്ട്...
പുഴയോരത്ത് കാറ്റുകൊള്ളാന്‍പോയ ദമ്പതികള്‍ക്കു നേരെ സദാചാര ഗുണ്ടായിസം
മാവേലിക്കരയില്‍ നദീ തീരത്ത് കാറ്റുകൊള്ളാനിരുന്ന ദമ്പതികളെ കൈയേറ്റം ചെയ്ത് സദാചാരവാദികള്‍. കായംകുളം സ്വദേശി ശിവപ്രസാദ്, ഭാര്യ സംഗീത എന്നിവര്‍ക്കു നേരെയാണ് സദാചാരവാദികള്‍ ഗുണ്ടായിസം കാണിച്ചത്. പുഴത്തീരത്തു നിന്ന ദമ്പതികളെ കമിതാക്കളെന്ന്...
സദാചാര ഗുണ്ടായിസം: നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിച്ച യുവാവ് ആത്മഹത്യ ചെയ്തു
എടരിക്കോട്: കുറ്റിപ്പാലയില്‍ സദാചാര ഗുണ്ടായിസം ചമഞ്ഞ് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ച യുവാവ് ആത്മഹത്യ ചെയ്തു. കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എടരിക്കോട് മമ്മാലിപ്പടിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍...
മലപ്പുറത്ത് സദാചാര പൊലീസ്; യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദനം
മലപ്പുറം: മലപ്പുറത്ത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കരിങ്കല്ലത്താണിയിലാണ് പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്നാരോപിച്ച് ആക്രമണമുണ്ടായത്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. പോസ്റ്റില്‍ കെട്ടിയിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇവര്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ...
വനിതാ ഹോസ്റ്റലിന് മുന്നില്‍ അസമയത്ത് എസ്.ഐ; ചോദ്യം ചെയ്ത 17കാരനെ മര്‍ദ്ദിച്ചതില്‍ കേസെടുക്കാതെ പൊലീസ്
കോഴിക്കോട്: വനിതാ ഹോസ്റ്റലിന് മുന്നില്‍ അസമയത്തെത്തിയ എസ്.ഐയെ ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുക്കാതെ നടക്കാവ് പൊലീസ്. പരിക്കുകളോടെ ബീച്ച് ഗവ:ജനറല്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടക്കാവ് തേനംവയലില്‍ അജയ്(17)യുടെ മൊഴി...
നിക്കാഹ് ചെയ്ത യുവതിയെ കാണാന്‍ എത്തിയ എസ്.ഐക്ക്; ഹോസ്റ്റല്‍ പരിസരത്ത് സദാചാര പോലീസിങ്
കോഴിക്കോട്: നവവധുവിനെ കാണാന്‍ ഹോസ്റ്റലിന് സമീപമെത്തിയ വരനായ എസ്.ഐ.ക്കെതിരേ സദാചാര പോലീസിങ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്.ഐ. ഹബീബുള്ളയാണ് സദാചാര പോലീസ് ചമഞ്ഞ ചോദ്യംചെയ്യലിന് വിധേയമായത്.
എരഞ്ഞിപ്പാലത്തെ ലേഡീസ് ഹോസ്റ്റലില്‍ കഴിയുന്ന നവവധുവിനെ കാണാന്‍...
കൊല്ലത്ത് വീണ്ടും സദാചാര ആക്രമണം; യുവതിയെ മരത്തില്‍ കെട്ടിയിട്ട് മര്ദ്ദിച്ചെന്ന്പരാതി
കൊല്ലം: കൊല്ലം ചിതറയില്‍ യുവതിയെ മരത്തില്‍ കെട്ടിയിട്ട് സദാചാര ഗുണ്ടകളുടെ ആക്രമണം. രണ്ട് മണിക്കൂറോളം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യുവതി പരാതി നല്കി. വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു അക്രമം.
യുവതിയെക്കൂടാതെ വീട്ടിലുണ്ടായിരുന്ന മകന്റെ സുഹൃത്തിനേയും...
മോദിയുടെ വരവും അമിത ദേശീയ വാദവും ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്രം കുറച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ ശേഷം മാധ്യമസ്വാതന്ത്ര്യം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള മാധ്യമ നിരീക്ഷണ വിഭാഗമായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 180...
മലപ്പുറത്ത് സദാചാര ഗുണ്ടായിസം; കള്ളന്മാരെന്നാരോപിച്ച് യുവാക്കളെ മര്‍ദ്ദിച്ചു
മലപ്പുറം: അരീക്കോട് ഉത്സവം കാണാനെത്തിയ യുവാക്കളെ കള്ളന്മാരെന്നാരോപിച്ച് സദാചാരഗുണ്ടകള്‍ മര്‍ദ്ദിച്ചു. ഇവര്‍ സഞ്ചരിച്ച വാഹനവും അക്രമികള്‍ തല്ലിത്തകര്‍ത്തു. മുബഷിര്‍, സെയ്ഫുദ്ദീന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. തടയാനെത്തിയ അഡീഷ്ണല്‍ എസ്.ഐക്കും,സി.പി.ഒക്കും മര്‍ദ്ദനമേറ്റു.
വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയ മുബഷിര്‍...