Tag: montenegro
‘നാറ്റോ’ ഉച്ചകോടിയില്‍ മൊണ്ടെനെഗ്രോ പ്രധാനമന്ത്രിയെ തള്ളിമാറ്റി ട്രംപ്
നാറ്റോ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെ മൊന്റേനെഗ്രോ പ്രധാനമന്ത്രി ഡസ്കോ മാര്കോവികിനെ തള്ളിമാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യോഗത്തിനുശേഷം വിവിധ രാഷ്ട്രത്തലവന്മാരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെയാണ് സംഭവം. ക്യാമറക്കണ്ണുകളിലൂടെ ഇത് വ്യക്തമാവുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ ട്രംപിന്റെ...