Tag: money ban
മോഡിയുടെ നോട്ട് നിരോധനം; കള്ളപ്പണത്തിന്റെ പേരില്‍ ഇത് വരെ അറസ്റ്റ് ചെയ്തത് 33 ബിജെപി...
ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപി നേതാക്കളായ സഹോദരന്മാരെ കള്ളനോട്ടും കള്ളനോട്ടടി യന്ത്രവുമായി പിടികൂടിയ സാഹചര്യത്തില്‍ ബിജെപിയുടെ കള്ളപ്പണ ബന്ധം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. നോട്ട് നിരോധനത്തിന്റെ പിറ്റേദിവസം മുതല്‍ ഇന്നേവരെ കള്ളപ്പണത്തിന്റെ പേരില്‍ പിടിക്കപ്പെട്ടവരില്‍...