Tag: mollywood
സിനിമയില്‍ ഇടം നല്‍കാമെന്നു പറഞ്ഞ് പലതവണ പീഡിപ്പിച്ചു; പ്രമുഖ നിര്‍മാതാവിനെതിരെ 20കാരിയുടെ പരാതി
കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചതായി നിര്‍മാതാവിനെതിരെ യുവതിയുടെ പരാതി. സംഭവത്തില്‍ നിര്‍മ്മാതാവ് ആല്വിന് ആന്റണിക്കെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. 20 വയസ്സുള്ള...
പൃഥ്വിരാജ് ചിത്രത്തിന്റെ പേരും തിരക്കഥയും പകര്‍ത്തി; സുരേഷ് ഗോപി ചിത്രത്തിന് കോടതിയുടെ വിലക്ക്
കൊച്ചി: സുരേഷ് ഗോപിയുടെ 250ാം ചിത്രം'കടുവാക്കുന്നേല്‍ കുറുവച്ച'ന്റെ മോഷന്‍ പിക്ചര്‍ പുറത്തിറങ്ങിയതിനു പിന്നാലെ ചിത്രത്തിന് വിലക്ക് ഏര്‍പെടുത്തി കോടതി. താരത്തിന്റെ 61-ാമത് പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍...
ഡബ്ല്യൂസിസിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായിക വിധു വിന്‍സന്റ്
തിരുവനന്തപുരം: സിനിമ രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയായ വിമണ്‍ കളക്ടീവ് ഇന്‍ സിനിമ (ഡബ്ല്യൂസിസി)യുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായക വിധു വിന്‍സന്‍ന്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായക സിനിമയിലെ വനിത സംഘടനയുമായുള്ള...
നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു; വരന് കോട്ടയം സ്വദേശി
കോട്ടയം: മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ മിയ ജോര്‍ജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയായ ബിസിനസുകാരന് അശ്വിന് ഫിലിപ്പ് ആണ് വരന്. മെയ് 31ന് അശ്വിന്റെ വീട്ടില്‍ വച്ചായിരുന്നു വിവാഹ...
സിനിമാ-നാടക നടന് കെ.എല്‍ ആന്റണി അന്തരിച്ചു
കൊച്ചി: മഹേഷിന്റെ പ്രതികാരം ഉള്‍പ്പെടെ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രശസ്ത സിനിമാ-നാടക നടന് കെ.എല്‍.ആന്റണി (77)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.
ദീലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ്...