Tag: Mohanan vaidyar
കോവിഡ് ചികിത്സ; മോഹനന് വൈദ്യര് അറസ്റ്റില്‍
തിരുവനന്തപുരം: കൊവിഡ് വ്യാജ ചികത്സയുടെ പേരില്‍ മോഹനന് വൈദ്യരെ തൃശൂരില്‍ അറസ്റ്റ് ചെയ്തു. ജ്യാമമില്ലാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കോവിഡ് അടക്കമുള്ള രോഗങ്ങള്‍ക്ക് തന്റെ...
കൊറോണ ചികിത്സിക്കാമെന്ന് മോഹനന് വൈദ്യര്; തടഞ്ഞുവെച്ച് പൊലീസ്
കൊറോണ അടക്കം ഏതു രോഗവും ചികിത്സിക്കാമെന്ന വാഗ്ദാനവുമായി മോഹനന് വൈദ്യര്. പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തിലാണ് മോഹനന് വൈദ്യര് എത്തിയത്. മോഹനന് വൈദ്യരെ ആരോഗ്യ വകുപ്പും പൊലീസും ചേര്‍ന്നു...
ചികിത്സാപിഴവ്; മോഹനന് വൈദ്യര്‍ക്കെതിരെ കേസ്
മാരാരിക്കുളം: ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയെ തുടര്‍ന്ന് നാട്ടുവൈദ്യന് മോഹനന് വൈദ്യര്‍ക്കെതിരെ മാരാരിക്കുളം പോലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു. വയനാട് സ്വദേശി ശ്രീജിത്ത് പെരുമന...
മോഹനന് വൈദ്യര്‍ക്കെതിരെ കേസെടുക്കണം; ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്കി
തിരുവനന്തപുരം: അശാസ്ത്രീയ ചികിത്സ നടത്തുന്ന മോഹനന് വൈദ്യര്‍ക്ക് എതിരെ കേസ് എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്കി....