Tag: mohanan
മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ മുസ്ലിം സംഘടനകളെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി
മാവോയിസ്റ്റ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്. മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം തീവ്രവാദികളാണെന്നും മാവോയിസ്റ്റുകളും മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളും തമ്മിലുള്ള ചങ്ങാത്തത്തെ കുറിച്ച് പൊലീസ്...