Wednesday, July 28, 2021
Tags MOHAN BHAGAVATH

Tag: MOHAN BHAGAVATH

“ദേശീയത ഇപ്പോള്‍ അത്രനല്ല പദമല്ല”; പകരം ഉപയോഗിക്കാന്‍ പദങ്ങളുണ്ടെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്

റാഞ്ചി: ദേശീയത എന്ന വാക്ക് ലോകത്ത് അത്രനല്ല പ്രയോഗമെല്ലെന്നും അത് ഹിറ്റ്‌ലറുടെ നാസിസത്തില്‍നിന്നും ഫാസിസത്തില്‍ നിന്നുമായി ഉരുത്തിരിഞ്ഞ പദമാണെന്ന ബോധ്യപ്പെട്ടതിനാല്‍ ഇനിയത് ഉപയോഗിക്കരുതെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. വ്യാഴാഴ്ച...

ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ ബോളിവുഡ് താരം സോനം കപൂര്‍

വിദ്യാഭ്യാസവും സമ്പത്തും അഹങ്കാരം വര്‍ധിപ്പിക്കുമെന്നും അത് കുടുംബ കലഹത്തിനും വിവാഹമോചനത്തിനും കാരണമാകുമെന്നും പറഞ്ഞ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ ബോളിവുഡ് താരം സോനം കപൂര്‍. സ്വബോധമുള്ള ആരെങ്കിലും ഇങ്ങനെ പറയുമോയെന്നും...

മോഹന്‍ ഭാഗവതിന്റെ കാറിടിച്ച് ആറു വയസുകാരന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം ഇടിച്ച് ആറു വയസ്സുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ ആല്‍വാറിലാണ് അപടകമുണ്ടായത്. ബുധനാഴ്ച തിജാരയില്‍...

ശബരിമല സ്ത്രീപ്രവേശനം; നിലപാട് മാറ്റി ആര്‍.എസ്.എസ്

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീകോടതി വിധിക്കൊപ്പം നിന്ന ആര്‍എസ്എസ് വിവാദത്തിനിടെ നിലപാട് മാറ്റ് രംഗത്ത്. പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിക്കണം സുപ്രീകോടതി വിധിക്കെതിരെ രംഗത്തെത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നിലവിലെ ആചാരങ്ങള്‍ പരിഗണിക്കാതെയുളള വിധിയാണ്...

‘ഒട്ടേറെ നേതാക്കളെ സംഭാവന ചെയ്തു; കോണ്‍ഗ്രസ്സിനെ പുകഴ്ത്തി ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിനെ പുകഴ്ത്തി ആര്‍.എസ്. എസ് നേതാവ് മോഹന്‍ ഭാഗവത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസ് വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മോഹന്‍ഭാഗവത് പറഞ്ഞു. ഭാരതത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ആര്‍.എസ്.എസ്...

മകള്‍ പേടിച്ചത് പോലെ തന്നെ; ആര്‍.എസ്.എസ് തൊപ്പിധരിച്ച പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ വൈറല്‍

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് തൊപ്പിധരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നു. ആര്‍.എസ്. എസ് പ്രവര്‍ത്തകരെപ്പോലെ പ്രണബ് മുഖര്‍ജിയും തൊപ്പി ധരിച്ച് സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. സംഭവത്തില്‍ പ്രതികരണവുമായി...

മാണിക്യ മലരായ പൂവി, ആര്‍.എസ്.എസിനുള്ള മറുപടിയെന്ന് ജിഗ്നേഷ് മേവാനി

അഹമ്മദാബാദ്: വാലന്റൈന്‍സ് ഡേക്കെതിരെ പ്രതിഷേധവുമായി എത്തുന്ന ആര്‍.എസ്.എസിനുള്ള മറുപടിയാണ് മാണിക്യ മലരായ പൂവി എന്ന ഗാനമെന്ന് ദളിത് ആക്റ്റിവിസ്റ്റും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. ഒരാളെ വെറുക്കുന്നതല്ല, സ്‌നേഹിക്കുന്നതാണ് നല്ലതെന്ന് ഈ പാട്ട് ഹിറ്റാക്കി...

‘പരാമര്‍ശം പിന്‍വലിച്ച് രാഷ്ട്രത്തോട് മാപ്പുപറയാന്‍ ആര്‍.എസ്.എസ് തയാറാകണം’; പിണറായി

തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭാഗവതിന്റെ സൈന്യത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മോഹന്‍ ഭാഗവത്തിന്റെ വീമ്പുപറച്ചില്‍ ഭരണഘടനയുടെ സത്തയെ വെല്ലുവിളിക്കുന്നതാണെന്ന് പിണറായി പറഞ്ഞു. പരാമര്‍ശം പിന്‍വലിച്ച് രാഷ്ട്രത്തോട് മാപ്പുപറയാന്‍ ആര്‍.എസ്.എസ് തയാറാകണം....

രാജ്യത്തിനായി യുദ്ധത്തിനിറങ്ങാന്‍ ആര്‍.എസ്.എസ് തയ്യാറാണെന്ന് മോഹന്‍ ഭാഗവത്

പാട്‌ന: ദിവസത്തിനുള്ളില്‍ ആര്‍.എസ്.എസിന് ഒരു സൈന്യത്തെ രൂപികരിക്കാന്‍ സാധിക്കുമെന്ന് മോഹന്‍ ഭാഗവത്. ബിഹാറില്‍ സംഘടനാ പരിപാടിയില്‍ സംസാരിക്കവെയാണ് ആര്‍.എസ്.എസ് നേതാവ് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ശ്ക്തിയെ കുറിച്ച് വാചാലമായത്. രാജ്യത്തിന് ആവശ്യം വരുമ്പോള്‍...

സര്‍ക്കാരിന് തന്റേടമുണ്ടെങ്കില്‍ മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാലക്കാട്ടെ സ്‌കൂളില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെ സര്‍ക്കാറിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് തന്റേടമുണ്ടെങ്കില്‍ ആര്‍എസ്എസ് മേധാവി മോഹന്‍...

MOST POPULAR

-New Ads-