Tag: modi-trump
പ്രതിദിന കോവിഡ്; ബ്രസീലിനെയും അമേരിക്കയേയും പിന്നിലാക്കി ഇന്ത്യ-ഒരു മാസത്തിനിടെ വ്യാപനം മൂന്നിരട്ടിയായി
ന്യൂഡല്‍ഹി: പ്രതിദിന കൊവിഡ് സ്ഥിരീകരണ കണക്കില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഏറ്റവും മുന്നിലെത്തി. രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുകയും ദിനേന തുടര്‍ച്ചയായി അമ്പതിനായിരത്തില്‍പരം കോവിഡ് കേസുകള്‍ സ്ഥിരീകരിക്കാന്‍ തുടങ്ങിയതോടെയാണ് വൈറസ് വ്യാപനം...
“ഇന്ത്യയെ നോക്കൂ”; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോവിഡ് കണക്കില്‍ ഇന്ത്യയെ ഇകഴ്ത്തി ട്രംപ്
വാഷിങ്ങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊവിഡ്-19 വ്യാപനം തന്റെ സര്‍ക്കാറിനും രാഷ്ട്രീയ ഭാവിക്കും കടുത്ത പ്രതിസന്ധിയുയര്ത്തിയിരിക്കെ ഭരണ പരാജയത്തിനെതിരെ ഉയരുന്ന കടുത്ത ആരോപണങ്ങളോട് ചെറുത്ത് നില്ക്കാന് മോദി സര്‍ക്കാറിന്റെ പരാജയത്തെ...
‘അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു’ മോദിയ്ക്ക് മറുപടിയുമായി ട്രംപ്
വാഷിങ്ങ്ടൺ: അമേരിക്കയുടെ 244ാം സ്വാതന്ത്ര്യദിനത്തിൽ ആശംസയറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ 244ാമത് സ്വാതന്ത്ര്യ ദിനമായിരുന്നു ശനിയാഴ്ച. ഇതേത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...
ഹൈഡ്രോക്സിക്ലോറോക്വിന്‍ പിന്നാലെ മോദിയെ അണ്‍ഫോളോ ചെയ്ത് വൈറ്റ് ഹൗസ്
മൂന്നാഴ്ചക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി ഓഫീസ് (പിഎംഒ) എന്നിവരെ അണ്‍ഫോളോ ചെയ്ത് വൈറ്റ് ഹൗസ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ...
“എല്ലാ സഹായവും ചെയ്യും”; വിരട്ടലിനും പുകഴ്ത്തലിനും പിന്നാലെ ട്രംപിന് മറുപടിയുമായി മോദി
ന്യൂഡല്‍ഹി: ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് കയറ്റി അയക്കാനായി ഇന്ത്യയെ ഭീഷണിപ്പെടുത്തുകയും അനുമതി നല്‍കിയതിന് പിന്നാലെ ഇന്ത്യയോട് നന്ദി അറിയിക്കുകയും ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടി നല്കി പ്രധാനമന്ത്രി നരേന്ദ്ര...
കയറ്റുമതി നിരോധിച്ച ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് മോദിയോട് ആവശ്യപ്പെട്ടെന്ന് ട്രംപ്
വാഷിങ്ടണ്‍: കൊറോണവൈറസ് മഹാമാരി ബാധിച്ച് അമേരിക്കയില്‍ മരണസംഖ്യ കുതിച്ചുയരുന്നതിനിടെ രോഗ ചികിത്സയ്ക്കായി വിവിവാദ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഇന്ത്യയോട് നല്‍കണമെന്നഭ്യര്‍ഥിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. മലേറിയ ചികിത്സക്കുപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റുമതി ഇന്ത്യ...
കോവിഡ് -19 പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യ-യുഎസ് പങ്കാളിത്തത്തെക്കുറിച്ച് മോദി-ട്രംപ് ചര്‍ച്ച
ന്യൂഡല്‍ഹി: കോവിഡ് -19 പ്രതിസന്ധിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരെ പോരാടുന്നതിന് തങ്ങളുടെ പങ്കാളിത്തത്തിന്റെ മുഴുവന്‍ ശക്തിയും വിന്യസിക്കാന്‍...
“പെട്ടെന്നുള്ള അടച്ചുപൂട്ടല്‍ പരിഭ്രാന്തി സൃഷ്ടിച്ചു”; പ്രതിസന്ധി നിലനില്‍ക്കെ മോദിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്
ന്യൂഡല്‍ഹി: കൊെേറാണ വൈറസ് രാജ്യത്തുണ്ടാക്കിയ പ്രതിസന്ധിയെ തുറന്നുകാട്ടി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. രാജ്യത്തെ ദരിദ്രരുടെ ദുരവസ്ഥ ഉയര്‍ത്തിക്കാട്ടിയാണ് കൊറോണ പ്രതിസന്ധിയെ കുറിച്ച് കഴിഞ്ഞ...
വിമാനമിറങ്ങി; രാജ്യത്തെ വലിയ സ്റ്റേഡിയത്തില്‍ ട്രംപ് ഷോയ്ക്ക് തുടക്കം
അഹമ്മദാബാദ്: മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി.
https://twitter.com/ANI/status/1231824620791025664
ഭാര്യ മെലാനിയ, മകള്‍...
ഇന്ത്യ കാത്തിരിക്കുന്നെന്ന് മോദി; ട്രംപും മെലാനിയും അല്പസമയത്തിനുള്ളില് വിമാനമിറങ്ങും
അഹമ്മദാബാദ്: മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ വിമാനമിറങ്ങും. ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക, ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്നര്‍ എന്നിവരും ഉന്നതതല...