Tag: modi-rahul
മകന്റെ വിവാദത്തില്‍ മൗനം; രാഹുലിനെതിരെ പതിവ് പരിഹാസവുമായി അമിത് ഷാ
അമേത്തി: മകന് ജയ് ഷാക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന്ു നില്ക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ വിശദീകരണം നല്‍കാതെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പതിവ് പരിഹാസവുമായി അമിത് ഷാ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന...
മോദീജി, താങ്കള്‍ കാവല്ക്കാരനോ പങ്കാളിയോ; സോഷ്യല്‍ മീഡിയില്‍ രാഹുല്‍ തരംഗം
ന്യൂഡല്‍ഹി: അമിത് ഷായുടെ മകന്റെ കമ്പനിക്ക് അനധികൃത സമ്പാദ്യമുണ്ടാക്കാന്‍ അവസരമൊരുക്കിയതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമിത് ഷായുടെ മകന്റെ കമ്പനിക്കുണ്ടായ അസ്വാഭാവിക വളര്‍ച്ച പുറത്തുവന്നതോടെയാണ് രാഹുലിന്റെ രൂക്ഷമായ...
ഡോക്ലാമില് എന്താണ് സംഭവിക്കുന്നതെന്ന്, മോദിയോട് രാഹുല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി.
ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ മോദി കാണിക്കുന്ന അഴകൊഴമ്പന്‍ നിലപാടില്‍ കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ചാണ് രാഹുല്‍ രംഗത്തെത്തിയത്.
ഡോക്ലാം വിഷയത്തെ കുറിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട്...