Saturday, January 28, 2023
Tags Modi-rahul

Tag: modi-rahul

‘വാജ്‌പേയിയുടെ ഉപദേശം കേള്‍ക്കാത്തപ്പോള്‍ ഞങ്ങള്‍ക്കെങ്ങനെയത്‌ നല്‍കാന്‍ സാധിക്കും’; മോദി- വാജ്‌പേയ് ഭിന്നത...

ന്യൂഡല്‍ഹി: 2002 ഗുജറാത്ത് കലാപ വേളയില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് പ്രധാനമന്ത്രി വാജ്‌പേയി രാജധര്‍മ്മത്തെ കുറിച്ച് ഉപദേശം നല്‍കിയതിനെ ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി...

പ്രതിപക്ഷ നേതാക്കള്‍ മൗനം തുടരുമ്പോള്‍ പുല്‍വാമയില്‍ മോദി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന രാഹുലുയര്‍ത്തിയ ചോദ്യങ്ങള്‍

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണം നടന്ന് ഒന്നാം വാര്‍ഷം കഴിഞ്ഞിട്ടും സംഭവത്തോടുള്ള മോദി സര്‍ക്കാരിന്റെ നിരുത്വരവാദിത്തപരമായ സമീപനത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാത്രം. പുല്‍വാമ ആക്രമണത്തിനു പിന്നില്‍...

ചോദ്യങ്ങളെ തടയാനായി പാര്‍ലമെന്റില്‍ ആസൂത്രണ ബഹളം; മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് എന്നെ തടയുന്നതിനായി പാര്‍ലമെന്റില്‍ ആസൂത്രണ ബഹളത്തിന് രൂപനല്‍കിയതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിക്കെതിരേയും ബിജെപിക്കെതിരെയും...

4 ജി റഫാലിനേക്കാള്‍ വിലകുറവില്‍ 5 ജി പോര്‍വിമാനങ്ങള്‍; പോളണ്ടിനെപ്പറ്റി പറയുമ്പോള്‍...

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ കാലത്ത് പ്രതിരോധ മന്ത്രാലയം വാങ്ങിയ നാലാം തലമുറയിലെ 36 റഫാല്‍ വിമാനങ്ങളേക്കാള്‍ വിലക്കുറവില്‍ അഞ്ചാം തലമുറ പോര്‍വിമാനങ്ങള്‍ വാങ്ങി പോളണ്ട് ഭരണകൂടം. അമേരിക്കയില്‍ നിന്ന് 32...

മഹാപ്രതിഷേധധര്‍ണയില്‍; യുവതയെ രാജ്ഘട്ടിലേക്ക് ക്ഷണിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് പ്രതിഷേധത്തിലേക്ക് രാജ്യത്തിന്റെ യുവതയെ ക്ഷണിച്ച് രാഹുല്‍ ഗാന്ധി. ഇന്ന് വൈകി 3 മണിക്ക് പാര്‍ട്ടി...

സി.എ.എ വിശദീകരണത്തിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്റായി ‘മോദി കള്ളങ്ങള്‍’

ന്യൂഡല്‍ഹി: ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പൗരത്വ പ്രക്ഷോഭകര്‍ക്ക് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുയോഗത്തില്‍ ഉന്നയിച്ച വാദങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച് സോഷ്യല്‍ മീഡിയ. എന്‍.ആര്‍.സിയെക്കുറിച്ച് എന്‍.ഡി.എ സര്‍ക്കാര്‍...

മാപ്പ് പറയേണ്ടത് മോദി; ബിജെപിയുടെ വീഴ്ചകള്‍ നിരത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തോട് മാപ്പ് പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'റേപ്പ് കാപ്പിറ്റല്‍' എന്ന പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പുപറയണമെന്ന സ്മൃതി ഇറാനിയുടെ...

ആളുകള്‍ നിയമം കയ്യിലെടുക്കുന്നത് രാജ്യം ആക്രമികള്‍ ഭരിക്കുന്നതിനാല്‍; കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍...

കോഴിക്കോട്: ബിജെപി ഭരണത്തിന് കീഴില്‍ രാജ്യത്ത് അക്രമസംഭവങ്ങള്‍ ക്രമാതീതമായി നിലവിലെ അവസ്ഥയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ആളുകള്‍ നിയമം കയ്യിലെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിന് പിന്നിലും...

റഫാലില്‍ ആരോപണവുമായി വീണ്ടും രാഹുല്‍ ഗാന്ധി; ബി.ജെ.പി-ആര്‍.എസ്.എസ് ഭിന്നിപ്പ് രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമര്‍ശം

മോദി സര്‍ക്കാറിന്റെ റാഫാല്‍ ഇടപാടില്‍ വീണ്ടും ആരോപണമുയര്‍ത്തി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ വീണ്ടും റഫാല്‍ ഇടപാടില്‍ ആരോപണം ഉയര്‍ത്തിയത്.

ട്രംപിന്റെ ഇംപീച്ച്‌മെന്റ് വിവാദം; മോദിയുടെ നയതന്ത്രത്തേയും വിദേശകാര്യമന്ത്രിയേയും പരഹസിച്ച് രാഹുല്‍ ഗാന്ധി

ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിക്കിടെ മോദി നടത്തിയ വിവാദ പ്രസ്താവനയ്ക്ക് വിശദീകരണവുമായി എത്തിയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി. ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും തെരഞ്ഞെടുക്കണമെന്ന്...

MOST POPULAR

-New Ads-