Tag: modi-rahul
“ഇത് രണ്ടാം നോട്ടുനിരോധനം”; മോദി സര്‍ക്കാറിനെതിരെ റോസ്റ്റിങ് തുടര്‍ന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സ്പീക്ക് അപ്പ് ഇന്ത്യക്കും ലോക്ക്ഡൗണ്‍ ഗ്രാഫിങിനും പിന്നാലെ മോദി സര്‍ക്കാറിന്റെ ഭരണപരാജയത്തിനെതിയുള്ള റോസ്റ്റിങ് തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്കും ചെറുകിട - ഇടത്തരം വ്യവസായങ്ങള്‍ക്കും പണം...
ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പൂര്‍ണ്ണപരാജയം; വരച്ചുകാട്ടി രാഹുല്‍ ഗാന്ധി
നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ പൂര്‍ണ്ണപരാജയമാണെന്ന് നാല് രാജ്യങ്ങളുടെ ഉദാഹരണം നല്കി തുറന്നുകാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് ലോകമെമ്പാടും പടര്‍ന്നുപിടിച്ച കൊറോണ...
മോദിയുടെ മന്‍കിബാത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധിക്കായി പുതിയ സംവിധാനവുമായി കോണ്‍ഗ്രസ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കിബാത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വീഡിയോ പ്രക്ഷേപണം വരുന്നു. മോദിയുടെ റേഡിയോ പരിപാടിയെ കവച്ചുവെക്കുന്നരീതിയില് ജനങ്ങളുമായി സംവദിക്കാന്‍ കഴിയുന്ന പോഡ്കാസ്റ്റിങ്ങാണ് കോണ്‍ഗ്രസ്...
ലോക്ക്ഡൗണ്‍ 4.0 പ്രഖ്യാപിച്ച് പ്രധാനമന്ത്രി; തികച്ചും വ്യത്യസ്തമായിരിക്കുമെന്നും മോദി
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണവവൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് നീങ്ങുമെന്നറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക്ഡൗണ്‍ 4.0 ഇതുവരെയുള്ള മൂന്ന് ഘട്ട ലോക്ക്ഡൗണില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നും അഞ്ചാം...
കോവിഡ് 19; മന്മോഹന് സിങ് അടക്കം നിരവധി പ്രമുഖരെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് അടക്കം രാജ്യത്തെ മുന്‍ രാഷ്ട്രപതിമാര്‍ പ്രധാനമന്ത്രിമാര്‍ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിവരെ ഫോണില്‍ വിളിച്ച് പധാനമന്ത്രി നരേന്ദ്രമോദി....
വീടുകളിലെത്താനാവാത്ത കൂലിതൊഴിലാളികള്‍ക്കായി ഭക്ഷണവും അഭയവും തേടി രാഹുലും പ്രിയങ്കയും
ന്യൂഡല്‍ഹി: രാജ്യം 21 ദിവസത്തേക്ക് അടച്ചുപൂട്ടിയതോടെ എവിടേത്തും പോകാനാകാതെ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ ദുരിതസ്ഥിതി പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ പാടുപെടുന്നതായി കാണിക്കുന്ന...
ഡബ്ല്യൂ.എച്ച്.ഒയെ അവഗണിച്ച് വെറ്റിലേറ്ററും സര്‍ജിക്കല്‍ മാസ്കുകളും കയറ്റുമതി; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ നിലവിലുള്ള വെറ്റിലേറ്ററുകളും സര്‍ജിക്കല്‍ മാസ്കുകളും കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...
കയ്യടിക്കല്‍ കൂലിപ്പണിക്കാരെ സഹായിക്കില്ല; സാമ്പത്തിക പാക്കേജ് വേണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ദുര്‍ബലമായ സമ്പദ് വ്യവസ്ഥക്കെതിരെ വരുന്ന കടുത്ത ആക്രമണമാണ് കൊവിഡ് വൈറസ് ബാധയെന്ന് രാഹുല്‍ ഗാന്ധി. തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം...
തടയാന്‍ രാജ്യത്ത് ഒരു ശക്തി മാത്രമേയുള്ളൂ; രാഹുലിന്റെ സന്ദേശം പുറത്ത് വിട്ട് കോണ്‍ഗ്രസ് ട്വീറ്റ്
രാജ്യം ബിജെപിക്ക് കീഴില്‍ വിദ്വേഷ പ്രസംഗങ്ങളാണ് കത്തുമ്പോള്‍ രാഹുലിന്റെ സന്ദേശം പുറത്ത് വിട്ട് കോണ്‍ഗ്രസ് ട്വീറ്റ്. അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും അഗ്നി ഇന്ത്യയുടെ സല്സ്വഭാവത്തെ നശിപ്പിക്കുകയാണ്. എന്നാല്‍ വര്‍ണ്ണാഭമായ ...
യെസ് ബാങ്ക് പ്രതിസന്ധി; പണം പിന്‍വലിക്കാന്‍ നെട്ടോട്ടമോടി നിക്ഷേപകര്‍; പ്രതികരണവുമായി രാഹുല്‍ ഗാന്ധി
മുംബൈ: സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ യെസ് ബാങ്കിന് കേന്ദ്രസര്‍ക്കാര്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തിയതോടെ രാജ്യത്തൊട്ടാകെയുള്ള യെസ് ബാങ്ക് നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ നെട്ടോട്ടമോടുന്നു. രാജ്യത്താകെ യെസ് ബാങ്ക് എടിഎമ്മുകള്‍ക്ക് മുന്നിന് വന്‍...