Sunday, March 26, 2023
Tags Modi-rahul

Tag: modi-rahul

മൂന്നാം ദിനവും 60,000ലധികം കൊവിഡ് രോഗികള്‍; ആശങ്ക കനക്കുന്നു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്ത് കൊവിഡ് കേസുകള്‍ 60,000 കടന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 64,399 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേസമയം 861 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും...

കോവിഡ് വ്യാപനം ഇന്ത്യ മൂന്നാം റാങ്കില്‍; വിമര്‍ശനവുമായി വീണ്ടും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ രാജ്യം ലോകത്ത് മൂന്നാം റാങ്കില്‍ എത്തിയ സാഹചര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തോല്‍വിയെ കുറിച്ച് ഹാര്‍വാര്‍ഡ് ബിസിനസ്...

കോവിഡിനൊപ്പം ഇന്ധനവിലക്കും അണ്‍ലോക്ക്; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡിനൊപ്പം രാജ്യത്ത് ഇന്ധന വിലയും വര്‍ധിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ കോവിഡ് 19 ഉം പെട്രോള്‍-...

ഇന്ത്യ-ചൈന അതിര്‍ത്തി പിരിമുറുക്കം; രാഹുലിന്റെ പ്രതിരോധത്തില്‍ വീണ് ബിജെപി; മോദിയുടെ പ്രസ്താവനകള്‍ തിരിച്ചടിക്കുന്നു

Chicku Irshad ജൂണ്‍ 19 ന് നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളില്‍ നിന്ന് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയത്...

‘ഗാല്‍വന്‍ താഴ്‌വര ഞങ്ങളുടേത്, മോദിയുടെ പ്രസ്താവന ഉപയോഗിച്ച് ചൈന; പ്രസ്താവനയില്‍ വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

ബെയ്ജിങ്: ഗാല്‍വന്‍ താഴ്വരെ സംബന്ധിച്ച ചൈനയുടെ അവകാശവാദത്തിന് ഇന്ത്യ മറുപടി നല്‍കിയതിനു പിന്നാലെ വീണ്ടും പ്രകോപനവുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം. യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഗാല്‍വന്‍ താഴ്വര തങ്ങളുടേതാണെന്നും വര്‍ഷങ്ങളോളം...

ഇന്ത്യന്‍ സൈനികരെ എന്തിന് നിരായുധരായി രക്തസാക്ഷിത്വത്തിലേക്ക് അയച്ചു; ചോദ്യംചെയ്ത് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യന്‍ സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്ക് അയച്ചത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. നിരായുധരായ നമ്മുടെ സൈനികരെ കൊല്ലാന്‍ ചൈനക്ക് എങ്ങനെ ധൈര്യം...

ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചു; അത്രക്ക് വേദനാജനകമെങ്കില്‍ പ്രതിരോധ മന്ത്രി ചൈനയുടെ പേര് മിണ്ടാത്തതെന്തെന്ന് രാഹുല്‍...

ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനയുടെ അക്രമത്തില്‍ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ച സംഭവത്തില്‍ ചൈനയുടെ പേര് പരാമര്‍ശിക്കാത്തതില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കിലെ...

ഒരേകാര്യം വീണ്ടും വീണ്ടും ചെയ്ത് വ്യത്യസ്തത തേടുന്നതാണ് ഭ്രാന്ത്; ലോക്ഡൗണുകള്‍ക്കെതിരെ തുറന്നടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഒരു ആസൂത്രണവുമില്ലാതെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണുകള്‍ പരാജയപ്പെട്ടത് എങ്ങനെയെന്ന് വേര്‍ത്തിരിച്ച്കാണിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് നടപ്പിലാക്കിയ നാല് ലോക്ഡൗണുകളും...

“പ്രധാനമന്ത്രി അപ്രത്യക്ഷനായി”; ചൈന ഇന്ത്യന്‍ പ്രദേശം കയ്യേറിയെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ചൈന ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശം കയ്യേറിയെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഒന്നും മിണ്ടാതെ അപ്രത്യക്ഷനായെന്നും രാഹുല്‍ ആരോപിച്ചു. ലഡാക്കിലെ ഇന്ത്യയുടെ പ്രദേശം ചൈന പിടിച്ചെടുത്തതായി...

മാധ്യമങ്ങളിലൂടെ കഷണ്ടിയുള്ള ഒരാള്‍ക്ക് ചീപ്പ് വില്‍ക്കാന്‍ പോലും മോദിക്കാകും; ആളുകള്‍ അത് വാങ്ങുകയും വിഡ്ഢികളെ...

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ മറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ഗീയ ആഖ്യാനങ്ങള്‍ ചമയ്ക്കുകയാണെന്ന് വിഖ്യാത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. സ്റ്റോപ് ദ വാര്‍ കൊളിഷന്‍ സംഘടിപ്പിച്ച...

MOST POPULAR

-New Ads-