Tag: modi loot
‘മോദിയാണെങ്കില്‍ അത് സാധ്യമാണ്’; പ്രധാനമന്ത്രിയെ രൂക്ഷമായി പരിഹസിച്ച് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന കനത്ത സാമ്പത്തിക മാന്ദ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വാതന്ത്രത്തിന് ശേഷമുള്ള ഏറ്റവും മോശം നിലയിലേക്ക് ഇന്ത്യയുടെ...
വരാനിരിക്കുന്ന വലിയ ദുരന്തം മറികടക്കാന്‍ മൂന്ന് സുപ്രധാന നിര്‍ദേശങ്ങളുമായി ഡോ മന്മോഹന് സിങ്
ന്യൂഡല്‍ഹി: കോവിഡിന് പിന്നാലെ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നതായ വലിയ ദുരന്തമായ സാമ്പത്തിക തകര്‍ച്ചയും കൊവിഡ് മൂലമുള്ള പ്രതിസന്ധിയും പരിഹരിക്കുന്നതിന് മൂന്ന് സുപ്രധാന നിര്‍ദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ....
എന്തിനാണ് പ്രധാനമന്ത്രി കള്ളം പറയുന്നത്; പ്രതിരോധ മന്ത്രാലയ രേഖ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദി കള്ളം പറയുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യവുനായി വീണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പ്രതിരോധ മന്ത്രാലയ രേഖ ഉദ്ധരിച്ചുകൊണ്ടാണ് ചൈനയുമായുളള അതിര്‍ത്തി വിഷയത്തില്‍ രാഹുലിന്റെ...
കേരളത്തില്‍ നാളെ ഓട്ടോ-ടാക്സി പണിമുടക്ക്
കോഴിക്കോട്: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചും, ഓട്ടോ-ടാക്സി ചാർജ് പുതുക്കി നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും, മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി ജൂലൈ പത്തിന് സംസ്ഥാന...
ചാണകം, കൊറോണ ഗോ, ഗണേഷ് ശസ്ത്രക്രിയ; അബദ്ധ പ്രചരണങ്ങള്‍ക്ക് പരിഹാരം നല്കാന് കഴിയില്ലെന്ന് കപില്‍...
ന്യൂഡല്‍ഹി: കോവിഡ് കാലത്തെ ശാസത്രീയമായ പ്രതിരോധ പ്രവര്‍ത്തനത്തിന് പകരം മോദി സര്‍ക്കാര്‍ സമയം ചലവഴിച്ച അബദ്ധ പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ...
മുന്നറിയിപ്പ് അവഗണിച്ചു; ചൈന ഭൂമി കയ്യേറുമ്പോള്‍ കേന്ദ്രം എന്തു ചെയ്യുകയായിരുന്നെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ വിദേശകാര്യ സഹമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. ഇന്ത്യയ്ക്കായി ജീവന് നല്കിയ പട്ടാളക്കാരെ ബിഹാറില്‍ ബിജെപി വോട്ട് ബാങ്കിനായി കാണുന്നത്...
അവര്‍ നമ്മുടെ പ്രദേശത്ത് പ്രവേശിച്ചിട്ടില്ല; കടന്നുകയറ്റങ്ങളൊന്നുമില്ലെന്നും പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ചൈനക്കാര്‍ നമ്മുടെ പ്രദേശത്തേത്ത് പ്രവേശിച്ചിട്ടില്ലെന്നും ഇന്ത്യന്‍ പ്രദേശത്ത് കടന്നുകയറ്റങ്ങളൊന്നുമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) അതിര്‍ത്തിയിലെ സംഭവത്തെക്കുറിച്ച് സര്‍വ്വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി...
ഇന്ധനവില വില പന്ത്രണ്ടാം നാളും വര്‍ദ്ധിച്ചു; കൂടിയത് ഏഴ് രൂപയോളം; മുംബൈയില്‍ പെട്രോളിന് 84.66...
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ തുടര്‍ച്ചയായ 12-ാം ദിവസവും വര്‍ദ്ധന. കഴിഞ്ഞ 12 ദിവസങ്ങള്‍ക്കൊണ്ട് രാജ്യത്ത് പെട്രോളിന് ലിറ്ററിന് 6.55 രൂപയും ഡീസലിന് 7.04 രൂപയായുമാണ് കൂട്ടിയത്. ഇന്ന് മാത്രം പെട്രോളിന്...
തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന
ന്യൂഡല്‍ഹി: കോവിഡില്‍ ജോലി നഷ്ടപ്പെട്ട് ജനങ്ങള്‍ ദുരിതജീവിതെ തുടരുന്നതിനിടെ രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധന. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയിലന് വില കുത്തനെ കുറഞ്ഞപ്പോള്‍...
“പ്രധാനമന്ത്രി അപ്രത്യക്ഷനായി”; ചൈന ഇന്ത്യന്‍ പ്രദേശം കയ്യേറിയെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ചൈന ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശം കയ്യേറിയെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഒന്നും മിണ്ടാതെ അപ്രത്യക്ഷനായെന്നും രാഹുല്‍ ആരോപിച്ചു. ലഡാക്കിലെ ഇന്ത്യയുടെ പ്രദേശം ചൈന പിടിച്ചെടുത്തതായി...