Friday, May 7, 2021
Tags Modi Govt

Tag: Modi Govt

മോദി സര്‍ക്കാറിന് തിരിച്ചടി; കന്നുകാലി കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ

ന്യൂഡല്‍ഹി: കന്നുകാലികളുടെ കശാപ്പ് നിയന്ത്രിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ. ജീവിത ശൈലിയെ അനിശ്ചിതത്വത്തില്‍ നിര്‍ത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരമോന്നത നീതിപീഠം നടപടി സ്റ്റേ ചെയ്തത്. ചട്ടങ്ങള്‍ മാറ്റി പുനര്‍വിജ്ഞാപനം നടത്തണമെന്നും...

കേന്ദ്രസര്‍ക്കാരിന്റെ മൗനവും നടമാടുന്ന കൊലകളും: കെ.പി.എ മജീദ്

'സംരക്ഷിക്കേണ്ടവര്‍ തന്നെ ആക്രമിക്കുവാന്‍ വരിക. ജീവിക്കുവാന്‍ മറ്റൊരു വഴിയില്ലാത്ത ഭീകരമായ അവസ്ഥയാണ് ഞങ്ങളുടെ പ്രദേശത്തുള്ളത്. വീട്ടിലെ ഭര്‍ത്താക്കന്മാരും ആണ്‍ കുട്ടികളും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം. പൊലീസോ സര്‍ക്കാരോ തങ്ങള്‍ക്ക് യാതൊരുവിധ സംരക്ഷണവും ഏര്‍പ്പെടുത്തില്ല....

മോദിക്കെതിരെ ആഞ്ഞടിച്ച് ബിജെപി എംഎല്‍എ; ‘ആര്‍ക്കാണ് സര്‍ക്കാറിനെ കൊണ്ട് ഗുണമുണ്ടായത്?’

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ബിജെപി എംഎല്‍എ ഗ്യാന്‍ശ്യാം തിവാരി രംഗത്ത്. മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാര്‍, രാജ്യത്തിന് എന്താണ് സമ്മാനിച്ചതെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രത്തിന്റെ വികസന അജണ്ടയിലൂടെ രാജ്യത്ത് ഗുണമുണ്ടായിട്ടുള്ളത്...

MOST POPULAR

-New Ads-