Monday, June 14, 2021
Tags Modi Govt

Tag: Modi Govt

സാമ്പത്തിക മാന്ദ്യം: ചെലവുചുരുക്കല്‍ നീക്കവുമായി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ചെലവ് ചുരുക്കല്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടില്‍ പിടിമുറുക്കിയാണ് ചെലവു ചുരുക്കലിന്റെ ആദ്യഘട്ടം നടപ്പാക്കുന്നത്. സാമ്പത്തിക...

ഷെല്‍ കമ്പനികള്‍ക്കെതിരെ നടപടിയുമായി കേന്ദ്രം; ഓഡിറ്റര്‍മാരും കുടുങ്ങും

ന്യൂഡല്‍ഹി: ഷെല്‍ കമ്പനികളെ (രേഖകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന) പൂട്ടാന്‍ കൂടുതല്‍ നടപടിയുമായി ആദായ നികുതി വകുപ്പ്. കമ്പനികളുടെ പാനും ഓഡിറ്റ് റിപ്പോര്‍ട്ടും കൃത്യമായി നിരീക്ഷിക്കാനാണ് തീരുമാനം. കമ്പനികളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പങ്കുവെക്കുന്നതിന് കേന്ദ്ര...

മുത്തലാഖ് വിധി; നിലവിലെ രാഷ്ട്രീയ സാഹചര്യം ആശങ്കയുളവാക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുത്തലാഖ് വിഷയത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ആശങ്കയുള്ളതായി മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാര്‍ലമെന്റ് നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ സമഗ്രമായ ചര്‍ച്ച വേണമെന്നും വിഷയം...

കേന്ദ്ര നിര്‍ദേശം തള്ളി പശ്ചിമബംഗാള്‍ സര്‍ക്കാര്‍; അധ്യാപക ദിനം വേണ്ട രീതിയില്‍ കൊണ്ടാടാന്‍ അറിയാമെന്നും

കൊല്‍ക്കത്ത: അധ്യാപക ദിനം വേണ്ട രീതിയില്‍ കൊണ്ടാന്‍ തങ്ങള്‍ക്ക് അറിയാമെന്നും അതിന് കേന്ദ്രത്തിന്റെ നിര്‍ദേശം വേണ്ടെന്നും പശ്ചിമബംഗാള്‍ സര്‍ക്കാര്‍. അധ്യാപകദിനം കൊണ്ടാടുന്നത് സംബന്ധിച്ച് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്നും...

മോദി നയം മാറ്റത്തിന് ഒരുങ്ങുന്നു

ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ കാതലായ നയംമാറ്റത്തിന് ഒരുങ്ങുന്നു. ഭരണപരിഷ്‌കാരങ്ങളെന്ന പേരില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നോട്ടു നിരോധനം പോലുള്ള ജനദ്രോഹ നടപടികള്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കാനാണ്...

ന്യൂ ഇന്ത്യ പദ്ധതിക്ക് മോദിയുടെ ആഹ്വാനം; തള്ളികളഞ്ഞ് മമത

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ ദേശ സ്‌നേഹം വളര്‍ത്തുന്ന പുതിയ പദ്ധതിയായ 'ന്യു ഇന്ത്യ'യുമായി നരേന്ദ്രമോദി സര്‍ക്കാര്‍. കുട്ടികളില്‍ ദേശ സ്‌നേഹവും തീവ്രദേശ ഭക്തിയും വളര്‍ത്താന്‍ സ്‌കൂളുകളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാന്‍ നിര്‍ദേശം...

ബി.ജെ.പി നേതാക്കളുടെ വസതികളില്‍ റെയ്ഡ് നടത്താത്തതെന്തെന്ന് ലാലു

പട്‌ന: രാജ്യത്ത് ഏറ്റവും കൂടുതല്‍ കള്ളപ്പണമുള്ളത് ബി.ജെ.പി നേതാക്കളുടെയും കേന്ദ്ര മന്ത്രിമാരുടെയും കയ്യിലാണെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. കേന്ദ്ര മന്ത്രിമാരില്‍ ഭൂരിപക്ഷവും കോടീശ്വരന്‍മാരാണ്. ഇവരുടെ സമ്പാദ്യം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍...

നോട്ട് നിരോധനം: ഉത്തരംമുട്ടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നോട്ടുനിരോധനം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഉത്തരം നല്‍കാനാവാതെ കേന്ദ്ര സര്‍ക്കാര്‍. എന്തിനു വേണ്ടിയായിരുന്നു നോട്ടു നിരോധനം, എന്ത് പ്രയോജനമാണ് ഇതിലൂടെ ലഭിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ക്കു മുമ്പിലാണ് കേന്ദ്ര...

തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ്

ചെന്നൈ: തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടക്കം വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ആഴ്ചയില്‍ ഒരിക്കലെങ്കിലും വന്ദേമാതരം ആലപിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. തിങ്കളോ വെള്ളിയോ ഏതെങ്കിലും ഒരുദിവസം സ്‌കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലും വന്ദേമാതരം ആലപിക്കണം....

മോദി രാഷ്ട്രീയം വീണ്ടും; ഓക്‌സ്‌ഫോര്‍ഡ് സെന്ററിലെ ഇന്ദിരാഗാന്ധിയുടെ പേര് നീക്കി

ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ സമ്മര്‍വില്ലെ കോളജില്‍ ഇന്ത്യന്‍ ഗ്രാന്റോടെ നിര്‍മിച്ച ഇന്ദിരഗാന്ധി സെന്ററിന്റെ പേരു മാറ്റി. 2013ല്‍ കേന്ദ്രസര്‍ക്കാറിന്റെ 25 കോടി രൂപ ഗ്രാന്റോടെ രൂപം നല്‍കിയ 'ഇന്ദിരഗാന്ധി സെന്റര്‍ ഫോര്‍...

MOST POPULAR

-New Ads-