Monday, June 14, 2021
Tags Modi Govt

Tag: Modi Govt

കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ എസ്.ടി.യു പാര്‍ലമെന്റ് മാര്‍ച്ച് നാളെ

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കും രാജ്യത്തു വളര്‍ന്നുവരുന്ന വര്‍ഗീയതക്കും എതിരേ രാജ്യത്ത് ജനകീയ പ്രതിഷേധമുയരണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുക, വര്‍ഗീയത തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വതന്ത്ര...

ബി.ജെ.പി വണ്‍മാന്‍ ഷോയോ ടു മാന്‍ ആര്‍മിയോ ആകരുത്: ശത്രുഘ്‌നന്‍ സിന്‍ഹ

SINപട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. പാര്‍ട്ടി വണ്‍മാന്‍ ഷോയില്‍ നിന്നും ടു മാന്‍ ആര്‍മിയില്‍ നിന്നും മുക്തമായാല്‍ മാത്രമേ...

കോണ്‍ഗ്രസ് ‘ചിരി ക്ലബ്’ ആയി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഷിംല: ഭരണ പരാജയം മറക്കാന്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ ഒരു 'ലാഫിങ് ക്ലബ്ബാ'യി മാറിയിരിക്കുകയാണെന്നായിരുന്നു മോദിയുടെ പരിഹാസം. ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കങ്ക്രയില്‍ നടന്ന...

പട്ടാളഭരണം ആഗ്രഹിക്കുന്നവര്‍ വായിച്ചറിയാന്‍

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തേയും ജനധിപത്യത്തെയും കുറിച്ച് രഞ്ജിത്ത് മാമ്പിള്ളി എഴുതിയ ഫെയ്‌സ്ബുക് പോസ്റ്റ് ചര്‍ച്ചയാവുന്നു. രാജ്യം പട്ടാള ഭരണത്തിലേക്ക് വീഴുന്നതിലെ ഭീകരതയും രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു കണ്ട ദീര്ഘ വിക്ഷണവും...

പാര്‍ലമെന്ററി സമിതിക്ക് ആശങ്ക; നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റിന്റെ വിദേശകാര്യ സമിതി ചെയര്‍മാനുമായ ശശി തരൂര്‍. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസി(ഐ.എഫ്.എസ്)നായി പ്രത്യേക പരീക്ഷ നടത്തണമെന്നും മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍...

ജി.എസ്.ടി: ധിക്കാരികളായ ഭരണകര്‍ത്താക്കള്‍ കാരണം ജനങ്ങള്‍ നിസ്സഹായരെന്ന് ഉദ്ദവ് താക്കറെ

മുംബൈ: രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായതോടെ ജി.എസ്.ടിയില്‍ പൊളിച്ചെഴുത്തിന് തയാറായ കേന്ദ്ര സര്‍ക്കാറിനെതിരെ നിശിത വിമര്‍ശവുമായി എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. ധിക്കാരികളായ ഭരണാധികാരികള്‍ കാരണം ജനങ്ങള്‍ നിസ്സഹായരായതാണ് ജി.എസ്.ടിയില്‍ മാറ്റം വരുത്താന്‍...

നോട്ട് നിരോധനം: കടലാസ് കമ്പനികള്‍ 4500 കോടി വെളുപ്പിച്ചെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ 5800ലധികം വരുന്ന കടലാസ് കമ്പനികള്‍ ബാങ്കുകളില്‍ 4574 കോടി രൂപ നിക്ഷേപിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 13 ബാങ്കുകളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. നിക്ഷേപിച്ച...

എണ്ണവില വര്‍ധന: നികുതി കുറച്ചാലും കേന്ദ്രത്തിന് കൊള്ളലാഭം

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവിനെ തുടര്‍ന്നുള്ള ജനരോഷം മറികടക്കാന്‍ നികുതി കുറച്ചെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേന്ദ്ര സര്‍ക്കാറിന്റെ വരുമാനത്തില്‍ കുറവുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. നികുതി കുറച്ചതിലൂടെ പ്രത്യക്ഷത്തില്‍ 13,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം....

ജി.എസ്.ടി; സര്‍ക്കാറിനെ പരിഹസിച്ച് ഹര്‍ഭജന്‍ സിങ്

മുംബൈ: മോദി സര്‍ക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരെ കിടിലന്‍ ഗൂഗ്ലിമായി ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. മോദി ഗലണ്‍മെന്റ് നടപ്പാക്കിയ ജി.എസി.ടി നടപടിയെ പരസ്യമായി പരിഹസിച്ചാണ് ഭാജി രംഗത്തെത്തിയത്. While making payment of...

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കാനാകില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: യു.എസിലെ കൊടുങ്കാറ്റു മൂലമാണ് പെട്രോളിയം ഉത്പന്നങ്ങളുടെ നിലവിലെ വര്‍ധനയെന്നും ഇവയുടെ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രപെട്രോളിയം വകുപ്പു മന്ത്രി ധര്‍മേന്ദ്രപ്രധാന്‍. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോള്‍ ഇവടെയും അതു പ്രതിഫലിക്കുമെന്നും...

MOST POPULAR

-New Ads-