Thursday, March 23, 2023
Tags Modi Govt

Tag: Modi Govt

ഇന്ധനവിലയില്‍ കേന്ദ്രത്തിന്റെ തീവെട്ടിക്കൊള്ള; ഒരു വര്‍ഷം ലഭിക്കുന്ന അധിക വരുമാനം 2,42,000 കോടി

ന്യൂഡല്‍ഹി: ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ത്തി പൊതുജനത്തെ കൊള്ളയടിച്ച് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയിലെ നിരക്കു പ്രകാരം പെട്രോളിന് ഇന്നലെ ലിറ്ററിന് 74.40 രൂപയാണ് വില. ഡീസല്‍ വില ലിറ്ററിന് 65.65 രൂപയും. സംസ്ഥാന...

ഇന്ധന വില നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; മോദി സര്‍ക്കാറിനെതിരെ കണക്കുകള്‍ നിരത്തി...

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ ചാഞ്ചാട്ടം പ്രകടമാവാഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില നിയന്ത്രണാധീതമായി കുതിക്കുന്നു. പെട്രോളിനും ഡീസലിനും നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്....

ഇരകള്‍ക്ക് എന്ന് നീതി ലഭിക്കുമെന്ന് വ്യക്തമാക്കു എന്ന് മോദിയോട് രാഹുല്‍

ന്യൂഡല്‍ഹി: കത്വ കുട്ടിയ്ക്ക് നീതി ലഭിക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നീതി എന്ന് എപ്പോള്‍ ലഭിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദിവസങ്ങളുടെ മൗനത്തിന് ശേഷമാണ് രാജ്യത്ത് നടന്ന രണ്ട് ക്രൂര...

പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡില്‍, ജെയ്റ്റിലി കോര്‍പറേറ്റുകളുടെ കൊള്ളലാഭത്തിന് കുടപിടിക്കുന്നു

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍. കേരളത്തില്‍ ഡീസല്‍ വില ലിറ്ററിന് 70 രൂപ കടന്നപ്പോള്‍ ഡല്‍ഹിയില്‍ ഇന്ന് 64.69 രൂപയാണ് വില. പെട്രോളിന് 73.83 രൂപയുമായി. മുംബയില്‍ ഡീസലിന് 68.89...

സഭാസ്തംഭനം; പ്രതിപക്ഷ അംഗങ്ങളെ നേരില്‍ കണ്ട് കേന്ദ്രമന്ത്രി വിജയ് ഘോയല്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായി ലോക്‌സഭ-പാര്‍ലമെന്റ് സമ്മേളനങ്ങള്‍ മുടങ്ങുന്ന സാഹചര്യത്തില്‍ പരിഹാരം തേടി കേന്ദ്രമന്ത്രി വിജയ് ഘോയല്‍ പ്രതിപക്ഷ അംഗങ്ങളെ നേരില്‍ കാണുന്നു. ഓരോ അംഗത്തിന്റെയും വീടുകളില്‍ സന്ദര്‍ശനം നടത്തിയാണ് സഭയിലെ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രമന്ത്രിയുടെ...

രാജ്യത്തെ തൊഴില്‍ മേഖലയില്‍ ആശങ്ക വിതച്ച് നരേന്ദ്ര മോദി സര്‍ക്കാറിന്റെ തൊഴില്‍ നിയമ ഭേദഗതി

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴില്‍ മേഖലയില്‍ ആശങ്ക വിതച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ തൊഴില്‍ നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള ഒാര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. എല്ലാ തൊഴില്‍ മേഖലയിലും നിശ്ചിത കാലത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ തൊഴിലാളികളെ...

മോദി സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം ഇന്ന് വീണ്ടും ലോക്‌സഭയില്‍

നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം ഇന്ന് ലോക്‌സഭ പരിഗണിച്ചേക്കും. വൈ.എസ്.ആര്‍ കോണ്‍ഗ്രസും എന്‍.ഡി.എ വിട്ട തെലുങ്കുദേശം പാര്‍ട്ടിയുമാണ് (ടി.ഡി.പി ) അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സഭ തടസപ്പെട്ടില്ലെങ്കില്‍ അവിശ്വാസ പ്രമേയ നോട്ടീസ്...

ബി.ജെ.പി സര്‍ക്കാരിന്റെ സംഭാവന പരാജയപ്പെട്ട സമ്പദ് വ്യവസ്ഥ: പ്രകാശ് രാജ്

തൃശൂര്‍: അസ്വസ്ഥരായ കര്‍ഷകരും പരാജയപ്പെട്ട സമ്പദ്‌വ്യവസ്ഥയും തൊഴില്‍രഹിതരായ ചെറുപ്പക്കാരുമാണ് ബി.ജെ.പി സര്‍ക്കാരിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ സംഭവനയെന്ന് പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം പ്രകാശ് രാജ്. ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തില്‍ തെക്കേഗോപുരനടയില്‍ സംഘടിപ്പിച്ച ജനാധിപത്യ...

അവിശ്വാസ പ്രമേയം : ദേശീയരാഷ്ട്രീയത്തില്‍ ഇനി പോരാട്ടം മോദിപക്ഷവും മോദിവിരുദ്ധപക്ഷവും

ന്യൂഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആദ്യമായി കേന്ദ്രസര്‍ക്കാറിനെതിരെ അവിശ്വാസം പ്രമേയം കൊണ്ടുവന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്‌സഭയിലെ പ്രതിപക്ഷ എൈക്യം ശക്തിപ്പെടുന്ന സൂചനയാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍ ഉപതെരഞ്ഞെടുപ്പികളിലെ പരാജയത്തിന്റെ ക്ഷീണം വിട്ടുമാറുന്നതിന് മുന്നെയാണ്...

ടി.ഡി.പി ഇന്ന് എന്‍.ഡി.എ വിട്ടേക്കും; വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കും

ഹൈദരാബാദ്: കേന്ദ്ര മന്ത്രിസഭയില്‍ നിന്നും മന്ത്രിമാരെ പിന്‍വലിച്ചതിന് പിന്നാലെ തെലുങ്കു ദേശം പാര്‍ട്ടി ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിടാനൊരുങ്ങുന്നു. ആന്ധ്ര മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന പാര്‍ട്ടി...

MOST POPULAR

-New Ads-