Monday, November 28, 2022
Tags Modi government

Tag: modi government

ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ രാജ്യദ്രോഹികളെന്ന് ബിജെപി എം.പി

ബംഗളൂരു: ബി.എസ്.എന്‍.എല്ലിലെ ജീവനക്കാരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിച്ച്  ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡേ. പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്കെതിരെ അധിക്ഷേപ...

EIA 2020; “മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ്”-പിണറായി വിജയനെതിരെ ഹരീഷ് വാസുദേവന്‍

കോഴിക്കോട്: പരിസ്ഥിതി ആഘാത നിര്‍ണയ കരടായ ഇഐഎ 2020 പിന്‍വലിക്കാന്‍ കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാത്തതില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവ വിമര്‍ശനവുമായി അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍....

മൂന്നാം ദിനവും 60,000ലധികം കൊവിഡ് രോഗികള്‍; ആശങ്ക കനക്കുന്നു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്ത് കൊവിഡ് കേസുകള്‍ 60,000 കടന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 64,399 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേസമയം 861 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും...

ഡല്‍ഹിയിലെ സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുമ്പായി ബിജെപി നേതാവിനെ എംപിയെ സല്‍ക്കാരത്തിന് ക്ഷണിച്ച് പ്രിയങ്ക...

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുമ്പായി ബംഗ്ലാവ് അനുവദിച്ച ബിജെപി നേതാവ് എംപിയെ സല്‍ക്കാരത്തിന് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രിയങ്ക താമസിച്ചിരുന്ന ലോധി എസ്റ്റേറ്റിലെ 35ാം...

കേന്ദ്ര സര്‍ക്കാറിന്റെ പ്രവാസിദ്രോഹ തീരുമാനത്തിനെതിരെ ഡല്‍ഹി കെഎംസിസി ഹൈക്കോടതിയിലേക്ക്

ന്യൂഡല്‍ഹി: ഗള്‍ഫ് നാടുകളിലും മറ്റു വിദേശ രാജ്യങ്ങളിലുമായി ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് വന്നു പോകുന്നതിന് മൂന്ന് മാസത്തില്‍ കൂടുതല്‍ വിസാ കാലാവധി നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നയത്തിനെതിരെ ഡല്‍ഹി...

ചൈനീസ് ഉത്പന്നങ്ങളില്‍ 4 ജി ഒഴിവാക്കാന്‍ ബിഎസ്എന്‍എലിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സുരക്ഷാകാരണങ്ങളാല്‍ ചൈനയില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. മൊബൈല്‍ഫോണടക്കമുള്ള ചൈനീസ് ഉത്പന്നങ്ങളില്‍ 4 ജി സേവനം നിര്‍ത്തലാക്കാന്‍ ടെലികോം...

രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഇന്ന് ആഘോഷങ്ങള്‍ ഓണ്‍ലൈനില്‍

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികഞ്ഞു. കോവിഡിന്റെ പശ്ചാതലത്തില്‍ ആഘോഷ പരിപാടികള്‍ ഓണ്‍ലൈന്‍ വഴിയാണ് നടത്തുന്നത്.

കോവിഡ് 19 വാര്‍ത്തകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് സ്ഥിരീകരണം തേടാതെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യരുതെന്ന് കേന്ദ്രം...

ന്യൂഡല്‍ഹി: സര്‍ക്കാര്‍ നല്‍കുന്ന സംവിധാനത്തില്‍ നിന്നു പുറപ്പെടുവിക്കാത്ത കോവിഡ് -19 സംബന്ധിച്ച വസ്തുതകള്‍ ഒരു മാധ്യമങ്ങളും ആദ്യംകേറി അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യരുതെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയുടെ നിര്‍ദേശം...

ധാതുഖനന പാട്ടത്തില്‍ തിരിമറി; മോദി സര്‍ക്കാരിനെതിരെ വമ്പന്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്

ധാതുഖനനത്തിനുള്ള പാട്ടക്കാലാവധി നീട്ടി നല്‍കിയതിലൂടെ പൊതുഖജനാവിന് മോദി സര്‍ക്കാര്‍ ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ചട്ടംലംഘിച്ച് ധാതുഖനനത്തില്‍ തിരിമറി നടത്തിയതിലൂടെ നാലു ലക്ഷം കോടിയുടെ അഴിമതിയാണ...

രസതന്ത്രം കണക്കിനെ തോല്‍പ്പിച്ചു; വോട്ടെണ്ണും മുമ്പ് തന്നെ വിജയം ഉറപ്പായിരുന്നെന്ന് മോദി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വാരാണസിയിലെത്തി. ഇന്നലെ രാവിലെ പത്ത് മണിക്ക് വാരാണസി വിമാനത്താവളത്തിലെത്തിയ മോദിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍...

MOST POPULAR

-New Ads-