Tag: modi 2.0
ട്രസ്റ്റ് മേധാവിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഒരാഴ്ചയ്ക്കുള്ളില്‍; മോദിക്കൊപ്പം വേദി പങ്കിട്ട നാല്പേരില്‍ ഒരാള്‍
ന്യൂഡല്‍ഹി: അയോധ്യ ഭൂമി പൂജ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം വേദി പങ്കിട്ട രാമ ജന്മഭൂമി ട്രസ്റ്റ് മേധാവി നൃത്യഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിക്കുന്നത് പൂജയില്‍ പങ്കെടുത്ത ഒരാഴ്ചയ്ക്ക് ശേഷം....
‘മോദിയാണെങ്കില്‍ അത് സാധ്യമാണ്’; പ്രധാനമന്ത്രിയെ രൂക്ഷമായി പരിഹസിച്ച് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന കനത്ത സാമ്പത്തിക മാന്ദ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വാതന്ത്രത്തിന് ശേഷമുള്ള ഏറ്റവും മോശം നിലയിലേക്ക് ഇന്ത്യയുടെ...
മൂന്നാം ദിനവും 60,000ലധികം കൊവിഡ് രോഗികള്‍; ആശങ്ക കനക്കുന്നു
ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്ത് കൊവിഡ് കേസുകള്‍ 60,000 കടന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 64,399 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേസമയം 861 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും...
എന്തിനാണ് പ്രധാനമന്ത്രി കള്ളം പറയുന്നത്; പ്രതിരോധ മന്ത്രാലയ രേഖ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദി കള്ളം പറയുന്നത് എന്തുകൊണ്ടാണെന്ന് ചോദ്യവുനായി വീണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പ്രതിരോധ മന്ത്രാലയ രേഖ ഉദ്ധരിച്ചുകൊണ്ടാണ് ചൈനയുമായുളള അതിര്‍ത്തി വിഷയത്തില്‍ രാഹുലിന്റെ...
ബലാത്സംഗഭീഷണി മുഴക്കിയാളുടെ പേരു വെളിപ്പെടുത്തി ഖുശ്ബു; ഇതാണോ രാമഭൂമിയെന്ന് മോദിയോട് നടി
ചെന്നൈ: തനിക്കെതിരെ ബലാത്സംഗഭീഷണി മുഴക്കിയ ആളുടെ പേരുവിവരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വെളിപ്പെടുത്തി നടി ഖുശ്ബു. കൊല്‍ക്കത്തയിലെ ഒരു നമ്പറില്‍ നിന്നും സഞ്ജയ് ശര്‍മ എന്ന പേരിലാണ് തനിക്ക് ഭീഷണി കോളുകള്‍ വന്നിരുന്നതെന്നും...
കോവിഡ് കാരണമോ?; പ്രധാനമന്ത്രിക്ക് ചുറ്റും കൊവിഡ് മുക്തരായ സുരക്ഷ ഉദ്യോഗസ്ഥര്‍ മാത്രം
ന്യൂഡല്‍ഹി: ആയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജയ്ക്കായി ഉത്തര്‍പ്രദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷയൊരുക്കുന്നത് കൊവിഡ് മുക്തരായ ഉദ്യോഗസ്ഥര്‍ മാത്രമെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ സാകേത് കോളേജ് ഗ്രൗണ്ടില്‍ എത്തിയ മോദിയ്ക്ക് ചുറ്റും ഉത്തര്‍ പ്രദേശ്...
രാമക്ഷേത്ര ശിലാസ്ഥാപനം; ഭരണഘടനാ പദവികള്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്ന് മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക...
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങില്‍ ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ മാറിനില്‍ക്കണമെന്നും രാഷ്ട്രീയ മുതലെടുപ്പിന് അവയെ ദുരുപയോഗം ചെയ്യരുതെന്നും കേരളത്തിലെ മത,രാഷ്ട്രീയ, സാമൂഹ്യ,സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ആവശ്യപ്പെട്ടു. മതേതര...
നിയന്ത്രണംവിട്ട് കോവിഡ് വ്യാപനം; ആഭ്യന്തര മന്ത്രിയടക്കം രണ്ട് മുഖ്യമന്ത്രിമാര്‍ക്കും ഗവര്‍ണര്‍ക്കും ബിജെപി സ.അധ്യക്ഷനും രോഗം
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടക്കുകയും പ്രതിദിന കൊവിഡ് സ്ഥിരീകരണം തുടര്‍ച്ചയായി അമ്പതിനായിരത്തിന് മുകളില്‍ വരുകയും ചെയ്തതോടെ രോഗം അനിന്ത്രിതമായി പടരുന്നതായാണ് വ്യക്തമാവുന്നത്. രാജ്യത്തെ ...
പ്രതിദിന കോവിഡ്; ബ്രസീലിനെയും അമേരിക്കയേയും പിന്നിലാക്കി ഇന്ത്യ-ഒരു മാസത്തിനിടെ വ്യാപനം മൂന്നിരട്ടിയായി
ന്യൂഡല്‍ഹി: പ്രതിദിന കൊവിഡ് സ്ഥിരീകരണ കണക്കില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഏറ്റവും മുന്നിലെത്തി. രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുകയും ദിനേന തുടര്‍ച്ചയായി അമ്പതിനായിരത്തില്‍പരം കോവിഡ് കേസുകള്‍ സ്ഥിരീകരിക്കാന്‍ തുടങ്ങിയതോടെയാണ് വൈറസ് വ്യാപനം...
അമിത് ഷാ ജൂലൈ 29ന് മോദിയെ കണ്ടു; അയോധ്യ ഭൂമി പൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനെതിരെ...
Chicku Irshad
ന്യൂഡല്‍ഹി: കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയുമായി സമ്പര്‍ക്കത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയില്‍ രാമക്ഷേത്ര ഭൂമി പൂജയില്‍...