Tag: modi
മോദിയുടെ ചെവിക്ക് പിടിച്ചു സ്കൂളില്‍ കൊണ്ടുവിടുന്ന ശ്രീ രാമന്, ചിത്രം വൈറല്‍
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെവിക്ക് പിടിച്ചു സ്കൂളില്‍ കൊണ്ടുവിടുന്ന ശ്രീ രാമന്റെ ചിത്രം വൈറലാകുന്നു. ശശി തരൂര്‍ എം.പി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖരാണ് ചിത്രം ഇതിനോടകം തന്നെ പങ്കുവെച്ചിരിക്കുന്നത്....
വേണ്ടത്ര കക്കൂസുകള്‍ ഇല്ലാത്ത 2014ന് മുമ്പ് ആയിരുന്നു ലോക്ക്ഡൗണ്‍ എങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? വ്യാജ...
ന്യൂഡല്‍ഹി: താന്‍ അധികാരത്തിലെത്തിയ 2014ന് മുമ്പ് ആയിരുന്നു കോവിഡും ലോക്ക്ഡൗണും എങ്കില്‍ എന്താകുമായിരുന്നു രാജ്യത്തിന്റെ സ്ഥിതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കക്കൂസുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ വൈറസ് വ്യാപനം തടഞ്ഞു നിര്‍ത്താന്‍ അന്ന്...
രാമക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യ സമരം പോലെയെന്ന് മോദി
ലക്നൗ: അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള പോരാട്ടം സ്വാതന്ത്ര്യസമരം പോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തലമുറകളുടെ ജീവത്യാഗം ഫലം കണ്ടുവെന്നും ക്ഷേത്രം ത്യാഗത്തിന്റെയും നിശ്ചദാര്‍ഢ്യത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിതി അതിരൂക്ഷം: രാജ്യത്ത് നാല് ദിവസത്തിനുള്ളില്‍ രണ്ട് ലക്ഷത്തോളം പേര്‍ക്ക് കോവിഡ്-മോദിയുടെ കൂടിക്കാഴ്ച നാളെ
ന്യൂഡല്‍ഹി: കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒറ്റദിവസത്തിനിടെ 705 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 13,85,522 ആയി ഉയര്‍ന്നിരിക്കയാണ്. ഇതുവരെ കൊവിഡ് രോഗം ബാധിച്ച്...
കൊവിഡ് പരിശോധനാഫലം 30 സെക്കൻഡിൽ!; പുതിയ യന്ത്രം നിർമിക്കാൻ ഇന്ത്യയുമായി സഹകരിച്ച് ഇസ്രയേൽ
സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ കൊവിഡ് പരിശോധനാഫലം വ്യക്തമായി അറിയാന്‍ സഹായിക്കുന്ന പുതിയ സംവിധാനം രംഗത്തെത്തുന്നു. ലോകത്ത് നിലവിലുള്ള ദീര്‍ഘനേരം എടുക്കുന്ന കൊവിഡ്-19 പരിശോധനാരീതികളെ കീഴ്മേല്‍ മറിക്കുന്നതാണ് പുതിയ സംവിധാനം. കൃത്രിമബുദ്ധിയുടെയും മെഷീന്...
മോദിക്ക് ശ്രദ്ധ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതില്‍; രാഹുല്‍ ഗാന്ധി
ഡല്‍ഹി: സ്വന്തം പ്രതിച്ഛായ വര്‍ധിപ്പക്കുന്നതില്‍ മാത്രമാണ് പ്രധാനമന്ത്രി ശ്രദ്ധ പതിപ്പിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം ആരോപിക്കുന്നത്. ചൈനയെ...
മുന്‍പ് പറഞ്ഞത് മോദിക്ക് ഓര്‍മ്മയുണ്ടോയെന്ന് സുര്‍ജേവാല; ഉത്തരം മോദി തന്നെ പറയട്ടെയെന്ന് ശശിതരൂര്‍
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷമേഖലയില്‍ നിന്ന് ഇരുസേനകളും പിന്‍വാങ്ങാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍പ് മോദി പറഞ്ഞത് ഓര്‍മ്മപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും രണ്‍ദീപ് സിങ് സുര്‍ജേവാലയും.
മോദിയുടെ ലേ സന്ദര്‍ശനം; ചരിത്രം ഉദ്ധരിച്ച് ചോദ്യങ്ങളുമായി ശശി തരൂര്‍- ബി.ജെ.പി മറുപടി പറയുമോ?
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലേ സന്ദര്‍ശനത്തില്‍ ബി.ജെ.പിയോടും കേന്ദ്രസര്‍ക്കാറിനോടും ചോദ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ഇന്ദിരാ ഗാന്ധിയുടെയും മന്‍മോഹന്‍സിങിന്റെയും സന്ദര്‍ശനങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് തരൂരിന്റെ ചോദ്യങ്ങള്‍.
ആരും പ്രവേശിച്ചിട്ടില്ലെന്ന് മോദി പറയുന്നു, അറിയാന്‍ ഇന്ത്യക്ക് അവകാശമുണ്ട്; മൂന്ന് ചോദ്യവുമായി ജസ്റ്റിസ്...
ചൈന അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ ജവാന്മാര് വീര്യമൃത്യു വരിച്ച സംഭവത്തില്‍ ആരും നമ്മുടെ പ്രദേശത്തേക്ക് പ്രവേശിച്ചിട്ടില്ലെന്ന സര്‍വ്വകക്ഷി യോഗത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയരുന്നു. ...
ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്നും രാജ്യത്തിന്റെ മണ്ണ് ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-ചൈന...