Tag: mod-xi
മോദി ചൈന സന്ദര്‍ശിച്ചത് ഒമ്പതു തവണ, മന്മോഹന് പോയത് രണ്ടു വട്ടം- എന്നിട്ടും…
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ ചൈനയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയത് നരേന്ദ്രമോദിയെന്ന് കോണ്‍ഗ്രസ്. ഒമ്പത് തവണ മോദി ചൈനയില്‍ പോയെന്നും പാര്‍ട്ടി നേതാവ് അഹമ്മദ് പട്ടേല്‍ ചൂണ്ടിക്കാട്ടി. ആദ്യ പ്രധാനമന്ത്രി...